ആരെയും കൊതിപ്പിക്കും പൂ പോലെയുള്ള പുട്ട്..

എല്ലാവരുടെയും പ്രഭാതഭക്ഷണത്തിൽ പെടുന്നതാണ് പുട്ട്. എത്ര ശ്രമിച്ചിട്ടും കുട്ടി ശരിയാകുന്നില്ല എന്ന് പറയുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം. സമയലാഭം ത്തോടൊപ്പം കുറഞ്ഞ ചെലവിലും നമുക്ക് മനോഹരമായ പുട്ട് ഉണ്ടാക്കിയെടുക്കാം. വളരെ എളുപ്പത്തിൽ അധികം സമയം എടുക്കാതെ തന്നെ നമുക്ക് പുട്ട് ഉണ്ടാക്കിയെടുക്കാം. വളരെ എളുപ്പത്തിലും മൃദുലം ഉള്ളതുമായ പുട്ട് നമുക്ക് ഒരു എളുപ്പവഴി ചെയ്യാം.

പച്ചരി ഇല്ലാതെ നമുക്ക് പുട്ട് ഉണ്ടാക്കാൻ പുതിയൊരു രീതി പഠിക്കാം. റേഷൻ കടയിൽ നിന്നു കിട്ടുന്ന വളരെ തുച്ഛമായ വിലയിൽ ലഭിക്കുന്ന ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാം. പുട്ടു കട്ടിയായി പോയാൽ നമുക്ക് അത് വളരെ ബുദ്ധിമുട്ട്. അതിനു വേണ്ടി ഇതാ ഒരു പുതിയ വഴി. റേഷൻ കടയിൽ നിന്നും കിട്ടുന്ന അരി കഴുകി വച്ചതിനുശേഷം, മിക്സിയുടെ ജാർ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക.

ഒട്ടും വെള്ളം ചേർക്കാതെ വേണം പിടിച്ചെടുക്കുന്നതിനെ അതിനുശേഷം അല്പം ഉപ്പും നെയ്യും ചേർത്ത് തിരുമ്മി എടുത്താൽ നമുക്ക് മൃദുലം ഉള്ള പുട്ട് ഉണ്ടാക്കാനുള്ള പൊടി തയ്യാറാക്കാം. ആവിയിൽ വേവിച്ചെടുത്ത കഴിഞ്ഞാൽ വളരെ മൃദുലവും കഴിക്കാൻ തീരെ നേർത്തതുമായ ഈ പുട്ട് ഉണ്ടാക്കിയാൽ എല്ലാവരും പിന്നീട് ഉണ്ടാക്കാൻ ശ്രമിക്കും.

ഏതു കറിയും ഈ പുട്ട് ചേർത്ത് കഴിക്കാവുന്ന. വളരെ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ പുട്ട് മികച്ച രുചികരം ആയിരിക്കും. ഇത്രയും കുറഞ്ഞ ചെലവിൽ പുട്ടുണ്ടാക്കാൻ നമുക്ക് സാധിക്കും. അരിപ്പൊടിയും റാഗി കൂടാതെ റേഷനരി കൊണ്ട് ഒന്ന് പുട്ട് ഉണ്ടാക്കി നോക്കൂ.. തികച്ചും വ്യത്യസ്തമായ ഈ കൂട്ട് നിങ്ങൾക്ക് നല്ലൊരു പ്രഭാതഭക്ഷണം ആയിരിക്കും.