ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ടാണോ? ഇതാ കുറച്ച് എളുപ്പവഴികൾ

ഇറച്ചി വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ട് ആയിട്ട് അനുഭവപ്പെടാറുണ്ടോ? അതിനായി ഇതാ കുറച്ച് എളുപ്പവഴികൾ. ഇറച്ചി എല്ലാവരുടെയും നിത്യാഹാരത്തിൽ ഒരു ഘടകമാണ്. ഇറച്ചി വൃത്തിയാക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ബുദ്ധിമുട്ടുകാരണം നാം പലപ്പോഴും കടകളിൽനിന്ന് തന്നെ വൃത്തിയാക്കി വാങ്ങിക്കാറുണ്ട്. അതിനുവേണ്ടിയുള്ള കുറച്ച് ടിപ്സ് ആണ് ഇവിടെ പറയുന്നത്.

ആദ്യം ഇറച്ചി കഴുകി വൃത്തിയാക്കിയതിനുശേഷം ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം എന്നു നോക്കാം. ഇറച്ചി സൂക്ഷിക്കുമ്പോൾ ഒരു കവറിൽ ആയി ഇറച്ചി സ്റ്റോർ ചെയ്യണം. രണ്ടുദിവസമായി ഉപയോഗിക്കാനുള്ള ഇറച്ചി ആണെങ്കിൽ നമ്മൾ 2 കവറിൽ സ്റ്റോർ ചെയ്യേണ്ട ആവശ്യമില്ല. ഒറ്റ കവറിൽ തന്നെ എങ്ങനെ സ്റ്റോർ ചെയ്യാം എന്നു നോക്കാം. ഒരു കവറിൽ ഇറച്ചി ഇട്ടതിനുശേഷം രണ്ടായി തിരിച്ച് മാറ്റിവയ്ക്കാം. ഇത് കൂടുതൽ എളുപ്പമാകും.

അതുപോലെതന്നെ ഫ്രിഡ്ജിൽ നിന്നും നേരെ വെള്ളത്തിലേക്ക് ഇടുന്നതിനു മുൻപ് കുറച്ചു ഉപ്പു വെള്ളത്തിൽ ചേർത്ത് കൊടുത്താൽ കൂടുതൽ നല്ലതാണ്. ഇത് ഇറച്ചിയിലുള്ള വേഗം പോകുന്നതിനു സഹായകമാകും. ഇതുപോലെതന്നെ തല ദിവസം ഇറച്ചി വേവിച്ച് വെച്ചാൽ രുചികരമായ ഇറച്ചി കറി പിറ്റേദിവസം ഉണ്ടാക്കിയെടുക്കാം.

ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുന്നത് കൂടുതൽ രുചികരം ആയിരിക്കും. ഇതുപോലെയുള്ള കുറെ ടിപ്പുകൾ അതിനായി ഈ ചാനൽ കാണുക. എപ്പോഴും വാങ്ങിക്കാനും സ്റ്റോക്ക് ചെയ്യാനും ഉപയോഗിക്കുന്നതെന്നാണ് ഇറച്ചി. അതുകൊണ്ടുതന്നെ വീഡിയോ നിങ്ങൾക്ക് കൂടുതൽ ഗുണകരമായിരിക്കും.