യൂറിക്ക് ആസിഡ് ഇല്ലാതാക്കാൻ കിടിലൻ ഒറ്റമൂലികൾ…

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്യൂരിൻ എന്ന പ്രോട്ടീൻ കരളിൽ വെച്ച് ദഹനം നടക്കുമ്പോൾ നിർമ്മിക്കപ്പെടുന്ന ഒന്നാണ് യൂറിക്ക് ആസിഡ്. തണുപ്പ് കാലത്താണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ഇത് സന്ധിവാതം, ആമവാതം, ജോയിന്റ് പെയിൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. അതുപോലെ മൂത്രത്തിൽ കല്ലും ഉണ്ടാകാവുന്നതാണ്. ഇത് പുരുഷന്മാരിലാണ് കൂടുതലായും കണ്ടു വരുന്നത്. ഇന്ന് യൂറിക്കാസിഡ് ഇല്ലാതാക്കാനുള്ള കുറച്ചു ഒറ്റമൂലികളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആദ്യമായി പപ്പായ ഉപയോഗിച്ച്‌ ഒറ്റമൂലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഇതിനായി ഒരു പാത്രത്തിൽ ആറ് ഗ്ലാസ് വെള്ളം എടുക്കുക. അടുത്തതായി 200 ഗ്രാം പച്ച പപ്പായ അരിഞ്ഞെടുക്കണം. ഇതിന്റെ തൊലി കളയാൻ പാടില്ല. എന്നിട്ട് ഇത് വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക. ഇതിലേക്ക് കുറച്ച് പപ്പായ കുരുവും ചേർത്ത് കൊടുക്കണം. എന്നിട്ട് ഇത് വേവിച്ചെടുക്കുക. അതിനു ശേഷം ഇത് കഴിക്കാവുന്നതാണ്. കുറച്ച് നാൾ തുടർച്ചയായി കഴിക്കുകയാണെങ്കിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയുന്നതാണ്. അടുത്തതായി നെല്ലിക്ക ഉപയോഗിച്ചുള്ള ഒരു പ്രതിവിധിയാണ്.

ഇത് തയ്യാറാക്കാൻ നെല്ലിക്ക, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട, പച്ച മഞ്ഞൾ എന്നിവയാണ് വേണ്ടത്. ആദ്യമായി നെല്ലിക്ക കുരു കളഞ്ഞ് ചതച്ചെടുക്കുക. തുടർന്ന് ബാക്കിയുള്ള സാധനങ്ങളും ഇത്തരത്തിൽ ചതക്കേണ്ടതാണ്. അതിനു ശേഷം അഞ്ച് ഗ്ലാസ് വെള്ളം എടുക്കുക. എന്നിട്ട് ഇത് അടുപ്പത്തു വെക്കുക. ചെറുതായി ചൂടായി വരുമ്പോൾ ഇതിലേക്ക് ചതച്ചെടുത്ത സാധനങ്ങൾ ചേർത്ത് കൊടുക്കണം. എന്നാൽ കുരുമുളകു പൊടി ഇപ്പോൾ ചേർക്കാൻ പാടില്ല.

തുടർന്ന് ഇത് വെട്ടി തിളപ്പിച്ചെടുക്കണം. ഇത് മൂന്നു ഗ്ലാസ് അളവാക്കി വറ്റിച്ചെടുക്കേണ്ടതാണ്. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.