വെളുത്ത മുടി കറുപ്പാക്കി മാറ്റുന്ന ഒരു എളുപ്പ വിദ്യ

പ്രായമാകുന്നതിന്റെ ലക്ഷണമാണ് തല നരക്കുന്നത്. എന്നാൽ യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാത്തത് കൊണ്ടും നല്ല രീതിയിൽ ഉറങ്ങാത്തത് കൊണ്ടും ഇത് സംഭവിക്കാം. ഇത് പരിഹരിക്കാനായി ഹെയർ ഡൈകൾ ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് വെളുത്ത മുടി ജീവിതകാലം മുഴുവൻ കറുപ്പായി ഇരിക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയുന്നത്.

ഇത് തയ്യാറാക്കാനായി ഒരു ചെറിയ പാത്രം എടുത്ത്, അതിലേക്ക് ഒരു ടിസ്പൂൺ കാസ്ടോർ ഓയിൽ ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ ബദാം ഓയിലും, ഒരു ടിസ്പൂൺ ഉലുവാ പൊടിയും ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ബദാം ഓയിലിന് പകരം വെളിച്ചെണ്ണ ചേർത്തും ഉപയോഗിക്കാം. കാസ്റ്റർ ഓയിൽ മുടി നരക്കാതിരിക്കാൻ സഹായിക്കുന്നു. അതുപോലെ ഉലുവ വെളുത്ത മുടിയെ കറുപ്പാക്കി മാറ്റുന്നു.

കുളിക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് ഇത് തലയിൽ തേച്ചു പിടിപ്പിക്കാം. തുടർന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കുളിക്കാവുന്നതാണ്. തല കഴുകാനായി ഏതെങ്കിലുമൊരു ഹെയർ ഷാംപൂ ഉപയോഗിക്കുക. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ഇത് പ്രകൃതിദത്തമായ നിർമ്മിക്കുന്നത്.

കൊണ്ട് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.