മുടി നല്ല കട്ടിയിൽ തഴച്ചു വളരാൻ ഒരു എളുപ്പ മാർഗം

ചർമ സംരക്ഷണത്തിനെ പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കേശ സംരക്ഷണം. നീളം കൂടിയ കട്ടിയുള്ള മുടി നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇത് വേണ്ട രീതിയിൽ പരിചരിക്കുകയും വേണം. ഇതിനായി ധാരാളം ഹെർബൽ പ്രൊഡക്ടുകൾ ലഭ്യമാണ്. എന്നാൽ ഇതെല്ലാം തന്നെ ചിലവ് കൂടിയതും പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. എന്നാൽ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ പറ്റുന്ന ധാരാളം പൊടി കൈകളുണ്ട്.

ഇത്തരത്തിൽ മുടി തഴച്ചു വളരാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നമ്മൾ തലയിൽ തേക്കാൻ ഉപയോഗിക്കുന്ന ഷാമ്പൂ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആദ്യം ഒരു ചെറിയ ബൗൾ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഷാമ്പൂ ചേർക്കുക. ഏതു ഷാമ്പൂ വേണമെങ്കിലും ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടിസ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക. അതുപോലെ ഒരു ടീസ്പൂൺ അലോവേര ജെൽ കൂടി ചേർക്കുക.

തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. എന്നിട്ട് കുളിക്കുമ്പോൾ ഇത് ഉപയോഗിച്ച് തല കഴുകിയെടുക്കാം. സാധാരണ ഷാമ്പൂ ഉപയോഗിക്കുന്നതു പോലെ ഇത് ഉപയോഗിക്കാം. ഇത് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. അതോടൊപ്പം മുടി കട്ടിയുള്ളതാകാനും തിളങ്ങാനും ഇത് ഉപയോഗിക്കാം. അതുപോലെ ഡെഡ് സെൽസുകളെ നീക്കം ചെയ്ത് പുതിയ സെല്ലുകൾ വരാനും ഇത് സഹായിക്കുന്നു.

കൂടാതെ മുടി ക്ലീൻ ചെയ്ത് വൃത്തിയാക്കാനും ഇത് വളരെ നല്ലതാണ്. ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.