ഓർമ്മശക്തി വർധിപ്പിക്കാനും വേദനകൾ പരിഹരിക്കാനും ഒരു ഹെൽത്ത് ഡ്രിങ്ക്

ഓർമ്മശക്തി കൂട്ടാനുള്ള ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് വേദനകൾ പരിഹരിക്കാനും സഹായിക്കും. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതാണ് പല വേദനകൾക്കും കാരണം. ഇത് കാൽസ്യ കുറവ് മൂലമുള്ള പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാര മാർഗമാണ്. ഇത് പാൽ, കറുവപ്പട്ട, പെരുംജീരകം, കുരുമുളകുപൊടി തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആദ്യമായി ഒരു ഗ്ലാസ് പാൽ എടുക്കുക.

ഇതിലേക്ക് കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചതും കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചതും ചേർക്കുക. ഇതിലേക്ക് രണ്ട് നുള്ള് കുരുമുളക് പൊടിയും ചേർക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തെടുക്കുക. തുടർന്ന് ഇത് കുടിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ഊർജ്ജവും ഓർമ്മ ശക്തിയും ബുദ്ധി വളർച്ചയും ഉണ്ടാകാൻ സഹായിക്കുന്നു. അതുപോലെ ശരീരത്തിലെ വേദനകളൊക്കെ പരിഹരിക്കാനും ഇത് സഹായിക്കും.

ഇത് രാവിലെയും രാത്രിയിലും ഭക്ഷണ ശേഷം ഒരു ഗ്ലാസ് കുടിക്കാവുന്നതാണ്. തുടർച്ചയായി 10 ദിവസം കുടിച്ചാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുകയുള്ളൂ. ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കുട്ടികൾക്ക് അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ അരച്ച് പാലിൽ ചേർത്ത് കൊടുക്കുക. ഇത് ഓർമ്മശക്തിയും ബുദ്ധി വളർച്ച ഉണ്ടാകാനും സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.