ചുമ ജലദോഷം തല വേദന പോലുള്ള അസുഖങ്ങൾ എളുപ്പം പരിഹരിക്കാൻ ഇങ്ങനെ ചെയ്യുക

ഇന്നത്തെ കാലത്ത് മിക്ക ആളുകൾക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ചുമ, ജലദോഷം, കഫക്കെട്ട്, തലവേദന തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ഇത് കാലവസ്ഥ വ്യതിയാനങ്ങൾ മൂലമാണ് കൂടുതലായി സംഭവിക്കുന്നത്. ഇതിനായി അലോപ്പതി ഹോമിയോ ആയുർവേദ ചികിത്സകളാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. അതുപ്പോലെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങി കഴിക്കുന്നവരും ഉണ്ട്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾ പ്രകൃതിദത്തമായി തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന നിരവധി ഒറ്റമൂലികൾ ഉണ്ട്. ഇന്ന് ഇത്തരം പരിഹാര മാർഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാം. പ്രകൃതിദത്തമായി നിർമ്മിക്കുന്നത് കൊണ്ട് ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ചുമ, ജലദോഷം, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾക്ക് ജീരകം അല്ലെങ്കിൽ കുരുമുളക്.

ഒരു ടീസ്പൂണും, കൽക്കണ്ടം രണ്ട് ടേബിൾ സ്പൂണും എടുക്കുക. ഇതിലേക്ക് ആറേഴ് ബദാം കൂടി ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഇത് ചുമ ഉണ്ടാകുന്ന സമയങ്ങളിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കാം. ഈ പൊടിച്ച മിശ്രിതം ഒരു ടീസ്പൂൺ തേനിൽ ചേർത്ത് വേണം കഴിക്കാൻ. തലവേദന ഉള്ള ആളുകൾ കൽക്കണ്ടവും ബദാമും പൊടിച്ച് ഇതുപോലെ കഴിക്കുക.

ഇത് നിങ്ങളുടെ അസുഖങ്ങൾ പെട്ടെന്ന് പരിഹരിച്ച് ആശ്വാസം തരുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.