ഒരാഴ്ച്ച കൊണ്ട് ശരീര ഭാരം നല്ല രീതിയിൽ കുറയാൻ ഇങ്ങനെ ചെയ്യുക

അമിതവണ്ണം ഇന്ന് മിക്ക ആളുകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു പ്രശ്നമാണ്. ഭക്ഷണം അമിതമായി കഴിക്കുന്നതാണ് ഇതിന് ഒരു പ്രധാന കാരണം. ഇത് നമ്മുടെ ശരീര ഭാരം വർധിക്കാൻ കാരണമാകുന്നു. വെറും ഒരാഴ്ച കൊണ്ട് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആഹാര ക്രമത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി ശരീര ഭാരം കുറയ്ക്കുന്നു. ആദ്യമായി രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞെടുക്കുക. തുടർന്ന് ഇത് നല്ലതുപോലെ ഉടച്ചെടുക്കണം.

ഇത് പ്രഭാത ഭക്ഷണമായി കഴിക്കാം. ഇത് രാവിലെ വെറും വയറ്റിലാണ് കഴിക്കേണ്ടത്. ഇതിൽ ഉപ്പ് ചേർത്തും വേവിക്കാം. ഇത് കഴിച്ചതിനു ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുക്കുക. ഇത് ഒരാഴ്ച മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അതിനുള്ളിൽ തന്നെ നിങ്ങളുടെ ശരീരഭാരം നല്ല രീതിയിൽ കുറയുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം 11 മണി ആകുമ്പോൾ ഒരു കിവി പഴമോ ഡ്രാഗൺ ഫ്രൂട്ടോ കഴിക്കാവുന്നതാണ്. അല്ലെങ്കിൽ ഉപ്പ് ചേർത്ത് ഒരു ലൈം ജ്യൂസ് കുടിക്കുക. ഇതിൽ മധുരം ചേർക്കാൻ പാടില്ല. അതിനുശേഷം ഉച്ചക്ക് വീണ്ടും ഉരുള കിഴങ്ങ് വേവിച്ചു കഴിക്കാം.

ഇതിനു ശേഷം ഒരു ആപ്പിളോ രണ്ട് കദളിപ്പഴമോ കഴിക്കുക. അതിനുശേഷം വൈകിട്ട് 5 മണിക്ക് ഒരു കട്ടൻ ചായയും ബിസ്‌ക്കറ്റും കഴിക്കാം. രാത്രിയിലെ ഭക്ഷണമായി ഓട്സ് കഴിക്കാം. ഇത് പച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിർത്ത് കഴിക്കുക. അല്ലെങ്കിൽ ഓട്സ് ഉപയോഗിച്ച് ചപ്പാത്തിയോ പത്തിരിയോ ഉണ്ടാക്കി കഴിക്കാം. ഇത് 7-8 ദിവസം തുടർച്ചയായി പിന്തുടരണം. എന്നാൽ മാത്രമേ നല്ല റിസൾട്ട് കിട്ടുകയുള്ളൂ. ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളുടെ ശരീരഭാരം ഏഴ് കിലോ വരെ കുറയുന്നതാണ്. ഇത് പ്രമേഹം, തൈറോയ്ഡ്, പൈൽസ് പ്രശ്നമുഉള്ളവർക്കും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.