പണം എളുപ്പത്തിൽ വന്നു ചേരാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാനും ഈ വിദ്യ ചെയ്ത് നോക്കുക

നമ്മുടെ കയ്യിൽ പണം വന്നു ചേരാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് പച്ചക്കർപ്പൂരം, ഏലക്കപൊടി എന്നിവ ഉപയോഗിച്ചാണ് നിർമിക്കേണ്ടത്. ഇതിനായി പച്ചകർപ്പൂരവും ഏലക്ക പൊടിയും മിക്സ്‌ ചെയ്യുക. തുടർന്ന് ഇത് ചെറിയ ഒരു പോളിത്തീൻ കവറിലാക്കുക. ഇത് നമ്മൾ എവിടെ പോകുമ്പോഴും നമ്മുടെ കയ്യിൽ കരുതുക. ഇത് നമ്മുടെ പോക്കറ്റിലോ പേഴ്സിലോ വെക്കാവുന്നതാണ്.

ഇത് നമുക്ക് സകല വിധ ഐശ്വര്യവും കൊണ്ട് തരുന്നു. അതുപോലെ നമ്മൾ പോകുന്ന കാര്യങ്ങൾ സാധിച്ചെടുക്കാനും ഇത് സഹായിക്കും. പച്ച കർപ്പൂരം നമ്മുടെ കയ്യിലുണ്ടെങ്കിൽ യാതൊരു വിധത്തിലുള്ള നെഗറ്റീവ് എനർജിയും നമ്മളെ ബാധിക്കില്ല. അതുപോലെ നമ്മൾ ആഗ്രഹിക്കുന്നത്ര പണം വന്നു ചേരാനും ഈ പച്ചക്കർപ്പൂരം സഹായിക്കും. അതുപോലെ പച്ച കർപ്പൂരവും ഏലയ്ക്കാ പൊടിയും ചേർന്ന മിശ്രിതം നമ്മുടെ പൂജാമുറിയിൽ സൂക്ഷിക്കുന്നതും വളരെ നല്ലതാണ്.

ഇതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് പച്ചകർപ്പൂരവും ഏലയ്ക്കാപ്പൊടിയും ചേർന്ന മിശ്രിതം കുറച്ച് ചേർക്കുക. തുടർന്ന് ഇത് പൂജാമുറിയിൽ വെക്കാവുന്നതാണ്. ഇത് നമ്മുടെ വീടിന് പോസിറ്റീവ് എനർജി ലഭിക്കാനും സർവ്വ ഐശ്വര്യങ്ങൾ ലഭിക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ ഓഫീസിലും സ്ഥാപനങ്ങളിലും ഇത് വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ കൈയ്യിൽ പണം കുമിഞ്ഞു കൂടാൻ സഹായിക്കുന്നു. അതുപോലെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.