ഹാർട്ട് അറ്റാക്കിൽനിന്നും മുക്തിനേടാം കരളിനെ സംരക്ഷിക്കാം. ഈ വഴികളിലൂടെ.

കരൾ സംരക്ഷണം വളരെ ഇമ്പോര്ടന്റ്റ് ആയ ഒന്നാണ്. കരൾ മൂലകം പ്രശനങ്ങ്ൾ നേരിടുന്ന ആളുകൾ ഒരുപാടാണ്. ഇന്നത്തെ ജീവിതരീതിയിൽ വ്യായാമത്തിന്റെ കുറവ് മൂലവും മറ്റു പ്രശ്നങ്ങൾക്കൊണ്ടും നാം നമ്മുക്കിടെ കരളിനെ നോക്കാതെ പോവുകായാണ്. നമ്മുടെ ശരീരത്തിൽ അവയവങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കരൾ. ഇപ്പോഴത്തെ ജെനെറേഷനിൽ കരൾ രോഗം കൂടുതലായും കണ്ടു വരുന്നു. ഫാസ്റ്റ് ഫോഡിണ്ടുള്ള കമ്ബനം മൂലവും മറ്റുവുംകാരാൽ രോഗത്തെ പ്രതികൂലമായി ഇത് ബാധിക്കുന്നു.

ഇതൊക്കെ മൂലം കൊളസ്ട്രോള് പോലുള്ള രോഗങ്ങൾ വന്നു ചേരുന്നൂ. കൊളസ്ട്രോള് പോലുള്ള രോഗം ചികിൽസിച്ചു ഭേദമാക്കാൻ എത്ര മരുന്ന് കഴിച്ചിട്ടും ആശ്വാസം കിട്ടാതെ നടക്കുന്നവരും ഏറെയാണ്. അമിതമായ മദ്ധ്യാപനം, പുകവലി എന്നിവയുടെ ഉപയോഗവും നമ്മുടെ കരളിനെ കാര്യമായി ബാധിച്ചേക്കാം. അടുത്തതായി കണ്ടുവരുന്നത് ഫാറ്റി ലിവർ എന്നുള്ള പ്രശ്നമാണ്.

അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതിന്റെ കൊഴുപ്പു കരളിൽ അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ കരളിൽ വരുന്ന മറ്റൊരു രോഗം തന്നെ ആണ് കരൾ വീക്കം. നമ്മുടെ ഫാമിലിയിൽ കരളിന് പ്രശനം ഉള്ള ആളുകൾ ഉണ്ടെങ്കില് തന്നെ ജനിതകപരമായും ഈ കരൾ വൈകല്യം വരാം എന്ന് ഡോക്ടർസ് പറയുന്നു.

നാം കരൾ സുരക്ഷക്ക് കഴിക്കുന്ന പല മരുന്നുകളിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ പദാര്ഥങ്ങളും കരളിനെ പൂർണമായും നശിപ്പിച്ചേക്കാം. അമിതമായ വണ്ണം കരളിന്റെ ആരോഗ്യത്തിന് കൂടുതലായും ബാധിച്ചേക്കാം. കരളിന്റെ കോശങ്ങൾ നശിക്കുമ്പോൾ ആണ് കരൾ വീക്കം കൂടുതലായി കണ്ടു വരുന്നത്. അതുകൊണ്ടു തന്നെ കരളിൽ കാണുന്ന ചെറിയ ലക്ഷണങ്ങൾ കാര്യമായ രീതിൽ ശ്രെദ്ധിക്കാതെ പോകരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ടുനോക്കൂ.