നമ്മൾ നിരന്തരമായി കാണുന്ന ഈ ചെടിയുടെ ഔഷത ഗുണങ്ങൾ നിങ്ങളെ അത്ഭുപെടുത്തും.

നമുക്ക് അറിയാത്ത നിരവധി ചെടികൾ നമ്മുടെ പറമ്പിലും റോഡിലുമായി നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇതിന്റെയെല്ലാം ഗുണങ്ങളും ഔഷധഗുണങ്ങളും നമുക്ക് അറിയുകയില്ല. അക്ഷരത്തിൽ അക്കൂട്ടത്തിൽ പെട്ട ഒരു ചെടിയാണ് നീല വേള. ഇത് നമ്മൾ കാണുന്നുണ്ട് എങ്കിലും ഇതിന്റെ പേര് പലർക്കും അറിയുകയില്ല. നായ്ക്കടുക് എന്നും പട്ടി വേള എന്നും ഇതിന് പേരുണ്ട്.

ആഫ്രിക്കയിൽ ആണ് ഇത് ഉണ്ടായത് എങ്കിലും എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെടിയാണ്. ഇതിന്റെ തളിരിലകൾ ഭക്ഷണമായി ആഫ്രിക്കയിൽ ആളുകൾ കഴിക്കുന്നുണ്ട്. ചർമ സംരക്ഷണത്തിന് വേണ്ടി ഇതിന്റെ നീര് ഉപയോഗിച്ചുവരുന്നുണ്ട്. കൃഷിയിലെ കീടനിയന്ത്രണം അതിനായി ഈ ചെടി കൃഷി ചെയ്യുന്നതിന്റെ അടുത്തായി നടുന്നുണ്ട്.

ഇതിന്റെ വിത്ത് പൊട്ടിത്തെറിച്ച് എല്ലായിടത്തേക്കും പരക്കാൻ സാധ്യതയുള്ളതിനാൽ വളരെയധികം സൂക്ഷ്മമായി വേണം വളർത്തുവാൻ. വൃക്ക രോഗങ്ങൾക്കുള്ള മരുന്നുകളിൽ ഒരു പ്രധാനിയായി ഇത് ഉപയോഗിക്കുന്നുണ്ട്. ചെവി വേദനയ്ക്കും വിര ശല്യത്തിനും തമിഴ്നാട്ടിൽ ഇത് ഉപയോഗിച്ച് വരുന്നുണ്ട്. നീർ വീക്കം ഉള്ളപ്പോൾ ഇത് അരച്ചിട്ടാൽ ആശ്വാസം ലഭിക്കും.

പണ്ടുകാലങ്ങളിൽ ചെങ്കണ്ണ് മാറുവാൻ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആശുപത്രികൾ അധികം ഇല്ലായിരുന്നു നമ്മുടെ പഴയ നാട്ടിൽ ഞങ്ങൾ അകറ്റുവാൻ ഇത് ഉപയോഗിച്ചു വന്നിരുന്നു. ഇതിനുവേണ്ടി ചികിത്സിക്കുന്നതിന് ചില കണക്കും കാര്യങ്ങളും ഗൃഹവൈദ്യത്തിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള മരുന്നുകൾ ഉണ്ടാകുന്നതിനു മുൻപ് ആയുർവേദ ഡോക്ടർമാരോടും മറ്റോ ചോദിക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഔഷത സസ്യമാണ് നീലവിള. കൂടുതൽ അറിയുവാൻ വേണ്ടി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക.