ചർമം ഇരുണ്ട് പോവാൻ ഇവനാണ് കാരണം.

നമ്മുടെ പലരുടെയും ഒരു പ്രശ്നമാണ് മുഖത്ത് കാണുന്ന കരുവാളിപ്പും കറുപ്പും. സ്ത്രീകളെ ആണ് ഇത് ഏറ്റവും കൂടുതലായി അലട്ടുന്നത്. ഉയർന്ന ചൂടും രാസ വസ്തുക്കൾ സൂര്യൻ എന്നിവയാൽ നമ്മുടെ ഡിഷുകൾ നശിക്കുന്നത് മൂലം ആണ് നമ്മളിൽ ഇത്തരത്തിൽ കരിവാളിപ്പ് ഉണ്ടാക്കുന്നത്. നിരവധി ആളുകൾ പൊള്ളൽ ഏറ്റത് മൂലം ചികിത്സകൾ തേടുന്നുണ്ട്. ചില പൊള്ളലുകൾ അത്ര പ്രശ്നം ഉള്ളതല്ല എങ്കിലും ചില പൊള്ളലുകൾ ജീവന് തെന്നെ ഭീഷണി ആവും. ഇങ്ങനെ പൊള്ളലുകൾ ഏറ്റാൽ വൈദ്യസഹായം തേടണം അത് വളരെ പ്രധാനമുള്ള ഒരു കാര്യം ആണ്.

നമ്മളിൽ ഇത്തരത്തിൽ തൊലിയിൽ നിറവ്യത്യാസം ഉണ്ടാകുന്നതിന്റെ കാരണം ചാർമത്തിൽ സാധാരണയായി കാണുന്ന മെലാനിൻ അമിതമായി ഉത്പാദിപ്പിക്ക പെടുമ്പോൾ ആണ് ചർമത്തിൽ ഇത്തരത്തിൽ നിറം മാറുന്നത്. മെലാനിൻ കൂടുതലായി ഉണ്ടാകുന്ന അവസ്ഥയെ ഹൈപ്പർ പിഗ്മെന്റ് ചർമ്മം എന്നാണ് അറിയപ്പെടുന്നത്. തിരക്കിൽ ചർമത്തിലുണ്ടാകുന്ന നിറവത്യാസം പതിയെ എല്ലാ ഭാഗത്തേക്കും പരകുന്നു. കൈമുട്ട് കാൽമുട്ട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ഈ കരിവാളിപ്പ് പതിയെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നു.

ഹൈപ്പർപിഗ്മെന്റേഷൻ എന്ന കാരണം നമ്മുടെ ചർമത്തെ കറുപ്പിക്കാൻ കാരണമാകുന്ന ഒരു അവസ്ഥയാണ്. സൂര്യ പ്രകാശവും വീക്കവും ആണ് ഇതിൽ ഏറ്റവും പ്രശ്നക്കാരനായി വരുന്നത്. അതുകൊണ്ട് വെയിലിൽ പരമാവധി ഒഴിവാക്കുക എന്നുള്ളതാണ് അവസ്ഥയിൽ നിന്നും രക്ഷപ്പെടുന്നതിന് ഉള്ള പ്രധാനപ്പെട്ട മാർഗം. ഇങ്ങനെ വെയിലിൽ നിന്നും മാറി നിൽക്കുന്നത് വഴി നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ ഒരു പരിധി വരെ സാധിക്കും.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.