അപകടം ഈ ഭക്ഷണങ്ങൾ നിങ്ങളുടെ അത്താഴത്തിൽ ഉൾപ്പെടുത്തിയാൽ.

നമ്മൾ മലയാളികളുടെ എല്ലാം തന്നെ ഇഷ്ടപ്പെട്ട ഒരു ഹോബിയാണ് ഭക്ഷണം കഴിക്കുക എന്നുള്ളത്. ഇഷ്ടമുള്ള ഭക്ഷണം അതിന്റെ രുചിയിലും നിറത്തിലും മണത്തിലും എല്ലാം തന്നെ വ്യത്യാസപ്പെടുത്തി കഴിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ ഇത് ചെയ്യുന്നത് പലരിലും വളരെയധികം സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. നമ്മളിൽ പലരും തന്നെ ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോകുന്നത് വൈകുന്നേരം സമയങ്ങളിലാണ് പോകാറുള്ളത്. സാധാരണയായി ചെയ്യുന്നതാണ് രാവിലെ കുറച്ചു കഴിക്കും അല്ലെങ്കിൽ കഴിക്കാതെ പോകും ഉച്ചയ്ക്ക് കുറച്ച് കഴിക്കും രാത്രിയിൽ വയർ നിറച്ച് സുഖമായി ഉറങ്ങണം.

എന്നാണ് എല്ലാവരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് നമ്മുടെ ചുറ്റും ഒരുപാട് ഫാസ്റ്റ് ഫുഡ്‌ കിട്ടുന്ന ഷോപ്പുകൾ ഉള്ളത്. നമ്മളിൽ പലരും സമാധാനമായും ആഡംബര മഴയും ഭക്ഷണം കഴിക്കുന്നത് രാത്രികളിൽ തന്നെയാണ്. കാരണം രാവിലെ കളിലെ തിരക്കും മറ്റുമെല്ലാം കാരണം നമുക്ക് ഭക്ഷണം കഴിക്കാൻ പറ്റാതെ വരിക. എപ്പോഴാണ് നമ്മൾ എഴുന്നേൽക്കുന്നത് അപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാനുള്ള വഴി ഉണ്ട് എങ്കിൽ അപ്പോൾ തന്നെ നമ്മൾ ഭക്ഷണം കഴിക്കണം എന്നാണ് പറയപ്പെടുന്നത്.

ചില ആളുകൾക്ക് എങ്കിലും അറിയാവുന്ന കാര്യമാണ് എട്ടുമണിക്ക് ഭക്ഷണം കഴിക്കുകയാണെങ്കിൽ ഭക്ഷണം ദഹിക്കാൻ സമയം നൽകിയതിനുശേഷം പത്തുമണിക്ക് കിടന്നുറങ്ങുക എന്നുള്ളത്. എന്നാൽ ഇത് അറിയാമെങ്കിലും ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നവരാണ് നമ്മളിൽ പലരും. രാത്രികാലങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ പ്രധാനിയാണ് ചീസ്. ഇത് ധഹിപിക്കുവാൻ ശരീരത്തിന് ഒരുപാട് സമയം വേണ്ടി വരും ഇങ്ങനെ വരുമ്പോൾ ഒരു ഉന്മേഷക്കുറവ് ഉറക്കമില്ലായ്മയും അസ്വസ്ഥതയും അനുഭവിക്കുവാൻ സാധിക്കും.

കൂടുതൽ അറിയുവാൻ വേണ്ടി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.