ഒരു രൂപ പോലും ചിലവില്ലാതെ അടുക്കളയിലെ സിങ്കിന്റെ ദുർകെന്ധം അകറ്റുവാൻ പറ്റുന്ന കിടിലൻ സൂത്രം.

നമ്മുടെ കിച്ചൻ സിങ്കിൽ എല്ലാ പണികളും തീർത്തശേഷം എല്ലാം വൃത്തിയാക്കി പോയതിനുശേഷം ഉറങ്ങുവാൻ കിടന്നു രാവിലെ എണീറ്റ് അടുക്കളയിൽ ചെല്ലുമ്പോൾ വെള്ളം പോകുന്ന ഭാഗത്തുനിന്നും ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. പൈപ്പിന് അകത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ ആണ് ഇതിന് കാരണമായി ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാകുമ്പോൾ നമ്മൾ ചുടുവെള്ളവും മറ്റും ഒഴുകാറുണ്ട് എന്നാൽ അതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകണമെന്നില്ല.

പൈപിലെ അഴുക്കുകളെ കളയുന്നതിനും സുഗന്ധം കൊണ്ടുവരാനും ആയി ഒരു സൂത്രം ഉണ്ട്. ഇതിന് വേണ്ടി വിനാഗിരിയും കർപ്പൂരവും മാത്രമാണ് നമുക്ക് വേണ്ടത് ഇത് നമ്മുടെ സിങ്കിലെ പൊട്ട മണം കളയുന്നതിനും അഴുക്കിനെ വലിച്ചെടുക്കുന്ന അതിനുള്ള ഒരു കഴിവ് ഈ വിനാകിരിക്ക് ഉണ്ട്. പിന്നെ നമുക്ക് വേണ്ടത് കർപ്പൂരം ആണ്.

ഇതിനുവേണ്ടി രണ്ടോ മൂന്നോ സ്പൂൺ ഓളം വിനാഗിരി ഒരു പാത്രത്തിൽ എടുക്കുക അതിലേക്ക് ഒരു കർപ്പൂരം നല്ലപോലെ പൊടിച്ചു ചേർത്ത് കൊടുക്കുക. ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ഉപയോഗിക്കുന്ന സമയത്ത് ഒരു സ്പ്രേ ബോട്ടിലിലോ മറ്റോ നമുക്ക് ഇത് ഒഴിച്ച് വയ്ക്കാവുന്നതാണ്. രാത്രിയിലെ മുഴുവൻ പണിയും കഴിഞ്ഞ് സിങ്ക് വൃത്തിയാക്കിയതിനുശേഷം ഈ മിശ്രിതം ഒരു ടേബിൾസ്പൂൺ വായ് ഭാഗത്തിലൂടെ ഒഴിച്ചു കൊടുക്കുക.

ദുർഗന്ധമോ അഴുക്കുകളും എന്തെങ്കിലുമുണ്ടെങ്കിൽ വിനാഗിരി അത് ഇല്ലാദേ ആകുകയും കരടുകളും മറ്റും അടഞ്ഞത് മൂലമുള്ള പോവുകയും ഇതിൽ ഉണ്ടാകുന്ന ബ്ലോക്ക് ഇല്ലാതെ ആക്കുവാനും സാധിക്കും. തന്മൂലം നമ്മുടെ ദിവസത്തിന്റെ തുടക്കം ഇത് നല്ലതാകുകയും ചെയ്യും. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക.