നമ്മുടെ കയ്യിൽ കുഴിനഖം ഉണ്ടാകുവാനുള്ള കാരണം ഇതാണ്. അറിഞ്ഞാൽ ഒരു വലിയ നാണക്കേട് ഒഴിവാക്കാം.

നമ്മളിൽ പലരുടെയും കൈകളിൽ കാണുന്ന ഒരു വലിയ പ്രശ്നമാണ് കുഴിനഖം. ഇത് പലപ്പോഴും നമുക്ക് നാണക്കേട് ഉണ്ടാക്കുന്നതിനാൽ കൈകൾ പുറത്തേക്ക് കാണിക്കുവാൻ തന്നെ മടിയായിരിക്കും ഇത് ഉള്ളവർക്ക്. ഇത് പല കാരണങ്ങളാലും സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത് നഖത്തിലെ സോറിയാസിസുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഈ അവസ്ഥയിൽ സാധാരണയായി നഖങ്ങളിലെ നിറവ്യത്യാസമോ നഖങ്ങളിൽ അസാധാരണമായ വളർച്ചയും ഉണ്ടാകാം. നിങ്ങളുടെ കയ്യിൽ ഉണ്ടാകുന്ന കുഴിനഖം സോറിയാസിസും മായി ബന്ധപ്പെട്ട താണെങ്കിലും ഇത് മിക്കപ്പോഴും സംഭവിക്കുന്നത് പോലെ അനുഭവപ്പെടാം.

സോറിയാസിസ് ഉള്ളവരിൽ 50 ശതമാനത്തോളം ആളുകളിൽ നഖത്തിലെ മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്. കുറഞ്ഞ ഭക്ഷം സോറിയാസിസ് ഉള്ള ആളുകളിൽ ആണ് ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തത്. ആർത്രൈറ്റിസ് സോറിയാറ്റിക് എന്നിവ ഉള്ളവർക്ക് കുഴിനഖം വളരെ സാധാരണയാണ്. 40 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് ഇത് വളരെ സാധാരണയായി സംഭവിക്കുന്നതാണ്. നിങ്ങളുടെ നഖങ്ങളിൽ കുഴിയിൽ ശ്രദ്ധയിൽപ്പെടുക യാണെങ്കിൽ നിങ്ങൾ ഡോക്ടറെ സന്ദർശിക്കുന്നത് വളരെ നല്ലതാണ്.

ഡോക്ടർ നിങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും ഇതിനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇത് അവരെ നെയിൽ സോറിയാസിസ് അല്ലെങ്കിൽ മറ്റൊരു അവസ്ഥയുടെ രോഗ നിർണയ ത്തിലേക്ക് അവരെ നയിക്കുവാൻ സഹായിക്കും. നിങ്ങളുടെ നഖങ്ങളെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും സഹായിക്കുവാൻ ആകും. നല്ലപോലെ വെള്ളം കുടിയ്ക്കുക ഭക്ഷണം കഴിക്കുക വിറ്റാമിൻ b സിങ്ക് എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയും നഖത്തിലെ ശുചിത്വം നിലനിർത്തുകയും ചെയ്താൽ നമുക്ക് ഇത് ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കും.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.