ശ്വാസം വിടുമ്പോൾ ഇത്തരത്തിൽ കാണിക്കുന്നു എങ്കിൽ സൂക്ഷിക്കുക ഇതായിരിക്കാം കാരണം.

ജീവന്റെ തുടിപ്പ് ഉള്ള എല്ലാ ജീവികൾക്കും വളരെ പ്രധാനമായും വേണ്ട ഒന്നാണ് ശ്വസനം. അന്തരീക്ഷത്തിലുള്ള ശുദ്ധമായ വായു ആയ ഓക്സിജനെ അകത്തേക്ക് എടുക്കുകയും ശരീരത്തിനകത്തെ അശുദ്ധമായ വായു വായ കാർബൺഡയോക്സൈഡിനെ പുറത്തേക്ക് കളയുകയും ചെയ്യുന്നതിനെയാണ് ശ്വസനപ്രക്രിയ എന്ന് നമ്മൾ വിളിക്കുന്നത്. നമ്മുടെ ശരീരത്തിൽ വളരെ സാധാരണയായി നടക്കുന്നതിനാൽ ആരും തന്നെ ഇതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാറില്ല. എന്നാൽ ചില ഘട്ടങ്ങളിൽ നമ്മൾ ശ്വാസം എടുക്കുന്നുണ്ട് എന്നുള്ളത് നമുക്ക് തന്നെ അറിയാൻ സാധിക്കും.

ചില അസുഖങ്ങൾ വരുന്ന സാഹചര്യത്തിലാണ് എങ്ങനെ ഉണ്ടാക്കുന്നത് അപ്പോൾ നമ്മൾ ചെയ്യുന്ന ഓരോ ശ്വാസനവും നമ്മൾ അറിയുകയും അതുകാരണം ഇതിനെക്കുറിച്ച് കൂടുതൽ ആകുലതകൾ ഉണ്ടാവുകയും തന്മൂലം ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും. ചില ശ്വാസതടസ്സം വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കുന്ന ഒന്നാണ്. പെട്ടന്ന് തന്നെ ഒന്നോരണ്ടോ മിനിറ്റുകൾക്കുള്ളിൽ നോർമലായി ഇരുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു തടസം ഉണ്ടാകുന്നു. ചില അവസരങ്ങളിൽ ശ്വാസംമുട്ടൽ തുടങ്ങിയതിനുശേഷം ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം മാത്രമാണ് ഇത് യഥാർത്ഥ ശ്വാസംമുട്ടൽ ലേക്ക് മാറുന്നത്.

എന്നാൽ ചില ശ്വാസംമുട്ടൽ ഒന്നോ മൂന്നോ ദിവസം എടുത്ത് പതിയെ പതിയെ ആണ് വലിയ തരത്തിലുള്ള ശ്വാസംമുട്ടൽ ആയി മാറുന്നത്. ഇത്തരത്തിൽ ഇത് ഉണ്ടാകുന്നതിനുള്ള വേഗതയെ അടിസ്ഥാനമാക്കി ശ്വാസം മുട്ടലുകളെ പലതരത്തിൽ തരംതിരിക്കാം. അതുപോലെതന്നെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ സുഹൃത്ത് പെട്ടെന്ന് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ശ്വാസം മുട്ടുമ്പോൾ അകറ്റുവാൻ ആയി പുറകിൽ നിന്നും കെട്ടിപ്പിടിച്ച് അതിനുശേഷം നമ്മുടെ മുഷ്ടി ഉപയോഗിച്ച് വയറ്റിൽ പതുക്കെ അമർത്തുമ്പോൾ ഭക്ഷണപദാർത്ഥം പുറത്തേക്ക് വരുവാൻ സഹായിക്കും.

ഇത്തരത്തിലുള്ളതാണ് പെട്ടെന്ന് തന്നെ ഉണ്ടാകുന്ന ശ്വാസതടസ്സം. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.