നമ്മുടെ വയറ്റിൽ കാണിക്കുന്ന ഈ ലക്ഷണം അവഗണിച്ചാൽ ജീവനുതന്നെ അപകടം.

പിത്ത സഞ്ചിയിൽ കല്ലുള്ള ആളുകളിൽ കൂടുതലായും കണ്ടു വരുന്നത് ദഹനക്കുറവ് ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ട് പുളിച്ചു തേട്ടലോ ഏമ്പക്കം ഉണ്ടാവുകയോ പുളിച്ചുതികട്ടൽ ഇത്തരത്തിലുള്ള അവസ്ഥകളാണ് സാധാരണയായി കണ്ടു വരുന്നത്. ഇതിൽ ചില ആളുകളിൽ വയറുവേദനയും കണ്ടു വരാറുണ്ട്. പൊതുവായി ഷുഗർ രോഗികളിലാണ് ഇത് കണ്ടുവരുന്നത്. വണ്ണമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടു വരാറുള്ളത്. പ്രസവം കഴിഞ്ഞിട്ടുള്ള 40 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് പൊതുവായും ഉണ്ടാകാറ്.

ഇത് വയറുവേദന യായും ദഹന കുറവായും അല്ലെങ്കിൽ ഛർദിൽ ഓക്കാനം പോലെയും കണ്ടു വരാം. കൂടാതെ ചിലരിൽ ഇത് മഞ്ഞപ്പിത്തം ആയും ഉണ്ടാകാറുണ്ട്. ഷുഗർ ഉള്ള ആളുകളെ പൊതുവായി ഈ കല്ലുകൾ മൂലം ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്. പല തവണകളായി പിത്തസഞ്ചിയിൽ ഇപ്രകാരം ഇൻഫെക്ഷൻ ഉണ്ടാവാം. ഇങ്ങനെയുള്ള ആളുകളിൽ അതികഠിനമായ വയറുവേദന ഉണ്ടാകാം. ഡോക്ടർസ് പറയുന്നത് ഇതിന്റെ പൊതുവായ ചികിത്സ എന്ന് പറയുന്നത് സർജറി ആണെന്നാണ്. അല്ലെങ്കിൽ കുറച്ചു കാലം ചില മരുന്നുകൾ കഴിക്കുന്നത് വഴി ഇത് കണ്ട്രോൾ ചെയ്ത് കൊണ്ടുപോകാൻ സാധിക്കും.

എന്നാൽ ഇത് കൂട്ടുന്നവരിൽ ഓപ്പറേഷൻ തന്നെയാണ് ചെയ്യുന്നത്. അതായത് ഈ പിത്തസഞ്ചി എടുത്തുകളയുകയാണ് ചെയ്തു വരുന്നത്. ഇത്തരത്തിലുള്ള എന്തെങ്കിലും നിങ്ങളിൽ കാണിക്കുകയാണെങ്കിൽ ഉടനെ തെന്നെ ഡോക്ടറെ കാണുവാൻ മറക്കരുത്. ഡോക്ടറെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം. സ്വയം ചികിത്സകൾ ചെയ്യാതെ അസുഖത്തിന്റെ കാരണവും അതിന് സ്വീകരിക്കേണ്ട ചികിത്സാരീതികളും മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുപോയാൽ ഇത് നിസ്സാരമായി മാറ്റാവുന്നതേയുള്ളൂ.

കൂടുതൽ കാര്യങ്ങൾ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ വീഡിയോ മുഴുവനും കാണുവാൻ ശ്രമിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.