ചെറുള ആൾ കാണുപോലെ അല്ല. ഭീകരനാണ് കൊടും ഭീകരൻ.

നമ്മളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് യൂറിക്കാസിഡിന്റെ ശല്യം. ഇത്തരത്തിലുള്ള യൂറിക്കാസിഡ് പ്രശ്നമുള്ളവർക്ക് ഒരു വലിയ പരിഹാരമാണ് ചെറുള. നമ്മുടെ റോഡരികിലും വേലിപ്പടർപ്പുകളിലും ഇപ്പോൾ ഇത് വളരെ നിസ്സാരമായി മാത്രമാണ് കാണപ്പെടുന്നത്. ബലിപൂവ് ചെറുള ഇത്തരത്തിലുള്ള നിരവധി പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിരവതി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് ചെറുള. വേണ്ട രീതിയിലുള്ള പരിഗണനകൾ ഇല്ലെങ്കിലും നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ഔഷധസസ്യമാണ് ചെറുള.

ഇത് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞിട്ടുള്ള ഒരു ശാസ്യവിഭാഗമാണ്. ഇത് മുടിയിൽ ചൂടുന്നത് വഴി ആയുസ്സ് വർധിക്കും എന്നുള്ള വിശ്വാസവുമുണ്ട്. അത്രയ്ക്ക് മതിയോ ഗുണങ്ങളുള്ള ഒരു ചെടിയാണ് ചെറുള. യൂറിക്കാസിഡ് കിഡ്നിയിലെ കല്ലുകൾ മൂലക്കുരുവിന് വേണ്ടിയുള്ള വേദനസംഹാരി ഓർമശക്തി വർദ്ധിപ്പിക്കുവാൻ വേണ്ടി കൃമിശല്യം അകറ്റുവാൻ ശരീരത്തിന് വേദനയുള്ളപ്പോൾ നീര് ഉള്ളപ്പോൾ ഇതിനു എല്ലാത്തിനും തന്നെ ചെറുള ഉപയോഗിച്ചുവരുന്നു. യൂറിക്കാസിഡ് അളവ് കൂടിയ ആളുകളിൽ ഡോക്ടർമാർ തന്നെ കൊടുക്കുന്ന ഉപദേശമാണ് ചെറുള ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക എന്നുള്ളത്.

കിഡ്നിയിലെ കല്ലുകൾക്ക് ഇത് പാലിലിട്ട് കാച്ചി കുടിക്കുന്നത് കിഡ്നിയിലെ കല്ലുകൾ മാറുവാൻ സഹായിക്കും എന്ന് പറയപ്പെടുന്നു. അതുപോലെതന്നെ പ്രമേഹത്തിനും ഇത് വളരെ നല്ല ഒരു ഔഷതമാണ് എന്ന് പറയപ്പെടുന്നു. മൂത്രസംബന്ധമായ രോഗങ്ങൾക്കും ചെറുള വളരെ നല്ല ഔഷധമാണ്. ഇത്തരത്തിലുള്ള ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ളതും നമ്മുടെ വഴിയിലും പറമ്പുകളിലും നിസ്സാരമായി ലഭിക്കുന്നതുമാണ് ഈ ചെടി.

അതുപോലെതന്നെ ഇത്തരത്തിലുള്ള ചെടികൾ ഉപയോഗിച്ച മരുന്നുകൾ ഉണ്ടാകുന്നതിനുമുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ വേണ്ടി മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവനായി കാണുക.