റേഷൻ അരി ഇനി ഇങ്ങനെ ചെയ്തുനോക്കൂ. ഒരു കിടിലൻ സൂത്രം.

ആദ്യമായി റേഷൻ അരി ഒരു ക്ലാസ്സ് എടുക്കുക ശേഷം ഇതിലെ പ്രാണികളെയും മറ്റു കരടുകളുക എല്ലാം തന്നെ കളഞ് വൃത്തിയാക്കുക ഇത് ഒന്ന് കഴുകി എടുത്ത് ശേഷം ഇത് ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കാൻ ഇടുക ശേഷം ഇത് ഒരു അരിപ്പയിൽ ഇട്ട് അരിച് എടുക്കുക. വെള്ളം മൊത്തം വാർന്നെടുത്ത ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.

ഇങ്ങനെ വെള്ളമില്ലാതെ ഇത് അരച്ച് എടുക്കുമ്പോൾ ഇത് ഒരു പുട്ടുപൊടി പോലെ കിട്ടും. അതുകൊണ്ടുതന്നെ ഒരു കപ്പ് റേഷനരി ഉണ്ടെങ്കിൽ നമുക്ക് രണ്ടു കുറ്റി പുട്ട് ഇതുമൂലം ഉണ്ടാക്കുവാൻ സാധിക്കും. ഇത് ഇനി നമ്മൾ സാധാരണയായി പുട്ട് ഉണ്ടാക്കുന്നത് പോലെ ഇതിലേക്ക് തേങ്ങയും മറ്റും എല്ലാം ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക. നെയ്യ് ഇതിലേക്ക് ഇട്ടു കൊടുത്താൽ പുട്ടിന് രുചി കൂട്ടാൻ സഹായിക്കും.

ഇത് നല്ലപോലെ മിക്സ് ചെയ്ത് പുട്ട് കുറ്റിയിൽ വേവിച്ചെടുക്കുക. ഇങ്ങനെ പുട്ട് ഉണ്ടാകുമ്പോൾ നമ്മുടെ പുട്ട് നല്ല സോഫ്റ്റോടെയും നല്ല രുചിയോടെയും എല്ലാം ലഭിക്കും. നമ്മൾ കടകളിൽ നിന്നും വേടിക്കുന്ന പൊടികൾ പോലെ നമ്മുടെ പുട്ട് വളരെ സോഫ്റ്റ്‌ ആവുകയും നല്ല ടേസ്റ്റ് ഉള്ളതുമായി ലഭിക്കും.

നമ്മള് പൂട്ട് ഉണ്ടാകുന്ന സമയത്ത് ഇനി പുട്ടിനു പൊടി കണ്ടില്ലെങ്കിൽ എല്ലാവർക്കും എളുപ്പവും ലാഭകരവും ആയി ചെയ്യാവുന്ന ഒരു സൂത്രമാണ് ഇത്. കൂടുതൽ അറിയുവാൻ വേണ്ടി മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക.