നിങ്ങൾ അറിയാതെ പോകുന്ന നിങ്ങളുടെ ഈ ശീലം. വരാനിരിക്കുന്നത് വലിയ ദുരന്ധം.

ദിവസേനയുള്ള ജീവിതത്തിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൂർക്കം വലി എന്ന് പറയുന്നത്. നമ്മുടെ കേരളത്തിൽ തന്നെ ഒരുപാട് ആളുകൾ ഇത്തരത്തിൽ ഉറക്കത്തിൽ കൂർക്കം വലിക്കാറുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ കൂർക്കം വലിക്കുന്ന ആളുകൾക്ക് ഇവർ ഇത് ചെയ്യുന്നു എന്ന് അറിയുക പോലുമില്ല. നമ്മുടെ ജീവിതപങ്കാളികളോ കൂടെ താമസിക്കുന്നവരോ ഇത് കണ്ടു പിടിക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതും. അവർ തന്നെയാണ് ഇത് ഒരു പ്രശ്നമായി കണ്ട് അവരെ ഡോക്ടറെ കാണിക്കുന്നത്.

പല സന്ദർഭങ്ങളിൽ കൂർക്കംവലി വിവാഹമോചനങ്ങൾക്കും കാരണമായിത്തീർന്നിട്ടുണ്ട്. നമ്മൾ നിസ്സാരമായി കാണുന്ന ഈ കൂർക്കംവലിയും പല സാഹചര്യത്തിലും ഇത് ഒരു രോഗത്തിന്റെ ലക്ഷണം ആയി മാറിയേക്കാം. കൂർക്കം വലിക്കുന്ന സമയത്ത് 10 സെക്കൻഡ് ഓളം ശ്വാസം വലിക്കുന്നത് നിർത്തുകയാണെങ്കിൽ ഇത് ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇവർക്ക് പൂർണ്ണമായ ഉറക്കം ലഭിക്കാതെ വരികയും ചെറിയ രീതിയിൽ മാത്രം ഉറക്കം ലഭിക്കുകയും ചെയ്യും.

ഉറക്കത്തിന്റെ കോളിറ്റി ഇതിൽ കുറയുന്നു. ഇതുമൂലം രാവിലെ കളിൽ ഉറക്ക ക്ഷീണം കൂടുന്നു രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇവർ വളരെ ക്ഷീണത്തോടെ ആയിരിക്കും എഴുന്നേൽക്കുക. ഇത് പലപ്പോഴും പ്രശ്നമായി വരുന്നത് നമ്മൾ വണ്ടിയും മറ്റും ഓടിക്കുന്ന സമയത്ത് ഉറക്കം വരുമ്പോഴാണ്. ഇത്തരത്തിൽ നിങ്ങളിൽ ഉണ്ടെങ്കിൽ ആളുടെയും കൂടെ ഉള്ളവരുടെയും ജീവന് ഭീഷണി ആവാം. അതുകൊണ്ട് കൂർക്കം വലിക്ക് ഉടനെ തെന്നെ ഒരു ഡോക്ടറുടെ സഹായവും അഭിപ്രായവും തേടുന്നത് വളരെ അധികം നല്ലതാണ്.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.