വളരെ അധികം ശ്രദ്ധകൊടുക്കേണ്ട ശരീരം കാണിച്ചു തെരുന്ന 6 ലക്ഷണങ്ങൾ.

കരൾ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഓർഗൻ ആണ്. നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രധാനമായും കരളാണ്. ഇതിന്റെ തകരാറ് നമ്മുടെ ശരീരത്തിൽ ഒരുപാട് ദോഷങ്ങളുണ്ടാകും. ലിവർ ഫെയിലിയർ പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും എല്ലാം തന്നെ ഉണ്ടാകുന്ന ഒന്നാണ്. മഞ്ഞപ്പിത്തം കരൾ വീക്കം വയറിന് അമിതമായി വലിപ്പം വയ്ക്കുക ഇതെല്ലാമാണ് ലിവർ ഫെയിൽ ആകുന്നതിനുള്ള ലക്ഷണങ്ങൾ. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നത് ആണ് ലിവർ ചെയ്യുന്ന പ്രധാന ജോലി.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ എന്നും ശരീരത്തിന് ആവശ്യമുള്ളത് എത്തിക്കുന്നത് നമ്മുടെ ലിവറുകൾ ആണ്. ലിവർ ഇന്റെ ഫംഗ്ഷൻ കുറയുമ്പോൾ ആളുകളിൽ അബോധാവസ്ഥയും അപസ്മാരം ഇവയെല്ലാം ലിവർ ഫൈലിയർ നുള്ള ലക്ഷണങ്ങളാണ്. അതുപോലെ തന്നെ ഉള്ള ഒരു പ്രശ്നമാണ് വയറിൽ നീര് കെട്ടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആണ് സാധാരണയായി കണ്ടുവരുന്നത്. നമ്മുടെ കിഡ്നികൾ ലിവറുo ആയി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു കിഡ്നിയിൽ നടക്കുന്ന പല കാര്യങ്ങളും ലിവറും ആയി ബന്ധപ്പെട്ട് കിടക്കുന്നു.

അതുകൊണ്ടുതന്നെ ലിവറിൽ പ്രശ്നമുള്ളവർക്ക് കിഡ്നി കൾക്ക് തകരാറ് സംഭവിക്കാൻ വളരെയധികം സാധ്യതയുണ്ട്. കുട്ടികളിലെ ലിവർ ഫെയിലിയർ കാണുന്നത് ഘടനാപരമായ കാരണങ്ങൾ മൂലവും അല്ലെങ്കിൽ പരമ്പര്യം ആയോ ആകും. കുട്ടികളിൽ ഇത്തരത്തിൽ ലിവർ ഫെയിലിയർ ഉണ്ടാക്കുന്നത് വൈറൽ ഇൻഫെക്ഷൻസ് ആണ്. മുതിർന്ന ആളുകളിൽ കൂടുതലായും ലിവർ ഫെയിലിയർ ഉണ്ടാക്കുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട അതുകൊണ്ടാണ്. ഇതിൽ ഏറ്റവും പ്രധാനം ഉള്ളതാണ് മദ്യപാനം.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.