മുടി കൊഴിയുവാനുള്ള കാരണം ഇതാണ്. ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും.

സാധാരണയായി ഒരു മനുഷ്യന്റെ തലയിൽനിന്നും കുറച്ചു മുടി കൊഴിയുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ സാധാരണ ഉള്ളതിനേക്കാൾ വിപരീതമായി ധാരാളം മുടി കൊഴിയുന്നു എങ്കിൽ നിങ്ങളിൽ കഷണ്ടി വരുവാനുള്ള സാധ്യത വളരെയേറെയാണ്. എന്നാൽ ഇത് ഒരാളിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല പ്രായം ആകുമ്പോഴും മുടിപൊഴിച്ചിൽ അനുഭവിക്കുന്ന ആളുകളാണ് മിക്കവരും. വാർദ്ധക്യത്തിൽ ഇത് വളരെ സ്വാഭാവികമായി നടക്കുന്ന ഒരു കാര്യമാണ്.

മറ്റു കാര്യങ്ങൾ എടുത്താൽ ഇത് അടിസ്ഥാനപരമായ ഒരു രോഗാവസ്ഥ മൂലം ആകാം. ഒരു സാധാരണ ഗതിയിൽ മനുഷ്യന്റെ തലയിൽ നിന്നും 50 മുതൽ 100 വരെ യും മുടി കൊഴിയാറുണ്ട് ഇത് വളരെ സാധാരണയായി എല്ലാവരിലും നടക്കുന്ന കാര്യമാണ്. ജനിതക സംബന്ധമായി മുടികൊഴിച്ചിൽ വരുന്ന പുരുഷൻ മാരിൽ 21വയസിനു മുന്പാണ് ഇത് ഉണ്ടാകുന്നത്. തലയിൽ നിന്നും അമിതമായി മുടികൊഴിയുന്നത് മൂലമാണ് കഷണ്ടി അനുഭവ പെടുന്നത്. മുടിയുടെ വളർച്ചയുടെ ഘട്ടങ്ങൾ സാധാരണ മൂന്നായി തരം തിരിക്കപ്പെട്ടിരിക്കുന്നു.

തലയിൽ മുടി വളരുന്നത് ഏകദേശം രണ്ടു മുതൽ നാലു വർഷം വരെ നീണ്ടു നിൽക്കും. തലയോട്ടിയിലെ ഏകദേശം 90% മുടിയും ഈ ഘട്ടത്തിലാണ് ഉണ്ടാവുന്നത്. രോമ കൂപങ്ങൾ രണ്ടു മുതൽ മൂന്നാഴ്ച വരെ ചുരുങ്ങിയ കാലയളവിൽ ഉണ്ടാകും. ഇതിനെ പരിവർത്തനം ഗെട്ടം എന്നാണ് വിളിക്കുന്നത്. കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരത്തിൽ കഷണ്ടി ഉണ്ടെങ്കിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുപോലെതന്നെ ഹോർമോൺ മാറ്റങ്ങളും രോഗങ്ങളും മരുന്നുകൾ തലയിൽ റേഡിയേഷൻ തെറാപ്പി നടത്തുന്നത്.

എന്നിവയെല്ലാം ഇത്തരത്തിൽ മുടി കൊഴിയുവാൻ കാരണമാവും. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.