കണ്ണിനടിയിൽ കറുപ്പ് വരുവാൻ ഇതാണ് കാരണം. അറിഞ്ഞില്ലെങ്കിൽ ജീവിതം വഴിമുട്ടിപോകും.

പലരുടെയും കണ്ണിനുതാഴെ നമ്മൾ കറുത്ത പാടുകൾ കണ്ടിരിക്കും ഇത് നമുക്ക് വളരെ ഈസിയായി കളയുവാൻ ആയി സാധിക്കുന്ന ഒന്നാണ്. നമ്മൾ ഉറക്കം ഒഴിക്കുന്നതും ഫോണ് ടിവി പോലെയുള്ളവ കൂടുതലായി നോക്കിയിരിക്കുന്നത് മൂലമാകാം നമുക്ക് ഇത്തരത്തിൽ കണ്ണിനടിയിലെ കറുത്ത പാടുകൾ വരുന്നത് ഇത് കൂടാതെയും ധാരാളം കാരണങ്ങൾ കണ്ണിനടിയിൽ കറുപ്പ് വരുന്നതിന് കാരണമാകാറുണ്ട് . ഇത് അകറ്റുന്നതിനായി നമുക്ക് ആദ്യമായി വേണ്ടത് തണ്ണിമത്തൻ ആണ് തണ്ണിമത്തൻ ലഭ്യമല്ലെങ്കിൽ തക്കാളി എടുക്കാം അതുമില്ലെങ്കിൽ പപ്പായ എടുക്കാം.

പിന്നെ വേണ്ടത് അരിപ്പൊടി ആണ്. ഇനി വേണ്ടത് ഒരു നാരങ്ങ ആണ്. ആദ്യമായി ഒരു പാത്രം എടുക്കുക അതിലേക്ക് തണ്ണിമത്തൻ മുറിച്ചിടുക നമുക്ക് എത്രയാണ് തേക്കാൻ വേണ്ടത് അത്ര തന്നെ തണ്ണിമത്തൻ എടുക്കണം ഇതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ഇട്ടു കൊടുക്കുക. അരിപ്പൊടി ആണ് ഇതിലെ ഏറ്റവും മുഖ്യമായ ഒന്ന് അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുവാൻ പാടുള്ളതല്ല. ശേഷം അതിലേക്കു എടുത്തു വച്ചിരിക്കുന്ന നാരങ്ങ പിഴിഞ്ഞ് കൊടുക്കുക. ശേഷം നല്ലപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് കൊടുക്കുക.

തണ്ണിമത്തനിലെ വെള്ളം മൂലം വെള്ളം കൂടുകയാണെങ്കിൽ അതിലേക്ക് കുറച്ച് കൂടി അരിപ്പൊടി ഇട്ട് കൊടുത്താൽ മതിയാകും. ഇത് ഉണ്ടാക്കിയ ശേഷം ഒരു ആഴ്ച ഒക്കെ ഫ്രിഡ്ജിൽ വെക്കുക. എന്നിട്ട് കിടക്കുന്നതിന് മുമ്പ് തേച്ചു പിടിപ്പിചതിന് ശേഷം അര മണിക്കൂറോ 20 മിനിറ്റിനോ ശേഷം ഇത് കഴുകി കളയുക. കൂടുതൽ അറിയുന്നതിനായി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം.

ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.