മിക്സി ഉപയോഗിക്കുന്ന ആളുകൾ ഈ ഒരു കാര്യം അറിഞ്ഞില്ലെങ്കിൽ വളരെ വലിയ നഷ്ടമായിരിക്കും അത്.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ തന്നെ ഉള്ള ഒരു സാധനമാണ് മിക്സി. അതുകൊണ്ട് തെന്നെ ഈ ഒരു സൂത്രം അറിയാതെ പോയാൽ അത് വലിയ ഒരു നഷ്ടം തന്നെ ആയിരിക്കും. അരിയും ഉഴുന്നും എല്ലാം അരകുന്ന സമയത്ത് അതിന്റെ ജാർ മാത്രം ഉപയോഗിക്കുക ഒരു കാരണവശാലും ജ്യൂസ്‌ ജാറുകൾ ഉപയോഗിക്കരുത്. എപ്പോഴും ദോശയ്ക്കും ഇഡ്ഡലിക്കും ഉള്ള മാവ് അരയ്ക്കുവാൻ ഏറ്റവും നല്ലത് ഗ്രൈൻഡർ തന്നെയാണ്.

മിക്സിയിൽ ഇട്ട് അരയ്ക്കുമ്പോൾ അരി അരയ്ക്കുന്ന സമയത്ത് വെള്ളം കുറച്ച് ആയിരിക്കും ഇട്ടലിക്ക് അരയ്ക്കുന്നത് ഒരുപാട് നേരം ഇത്തരത്തിൽ അരയ്ക്കുമ്പോൾ മിക്സി ചൂടായി ജാറിലേക്ക് ആ ചൂട് പകരുകയും എങ്ങനെ വരുമ്പോഴും മാവ് ചൂടാവുകയും മാവ് പൊങ്ങാതെ വരികയും ചെയ്യും. മാത്രമല്ലാതെ മിക്സി കേട് ആകാനും സാധ്യത ഉണ്ട്.

നമ്മൾ ഒരുപാട് പ്രാവശ്യം ഉപയോഗിച്ചാൽ മിക്സിയുടെ ജാറിന്റെ മൂർച്ച കുറയും ഇതിന്റെ മൂർച്ച കൊണ്ടുവരാനായി ഒന്നോ രണ്ടോ മുട്ടത്തോട് എടുത്തുകൊണ്ട് ഇതിലിട്ട് പൊടിച്ചെടുത്താൽ ജാറിൻ നല്ല മൂർച്ച കിട്ടുന്നതായിരിക്കും. അതുപോലെതന്നെ kalluppu ഇട്ട് പൊടിച്ചു കൊടുത്താലും നമ്മുടെ മിക്സിയുടെ മൂർച്ച കൂട്ടാൻ സാധിക്കും.

നമ്മൾ മാവോ മറ്റോ എടുത്ത ശേഷം ജാറിൽ നല്ല പോലെ മണം നിൽക്കാറുണ്ട് ഇത് ഇല്ലാതെ ആക്കുവാൻ ലോ ഫ്‌ളൈമിൽ നമ്മുടെ സ്റ്റവ്വ്‌ കത്തിച്ചശേഷം ഇതിന്റെ വായ് ഭാഗത്തിലേക്ക് ഇതിന്റെ ആവി പിടിപ്പിക്കുക. ഇങ്ങനെ ചെയ്താൽ ഈ മണം നമ്മുക്ക് കളയുവാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.