വളരെ അധികം ഭംഗിയുള്ള ഈ പഴം കണ്ടാൽ. വെറുതെ വിടരുത്.

നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്നും അപ്രതീക്ഷിതമായി കൊണ്ടിരിക്കുന്ന ഒരു പഴമാണ് പൂച്ചപ്പഴം. ചാമ്പക്കയുടെ കുടുംബത്തിൽപ്പെടുന്ന ഒരു പഴം ആണ് ഇത്. വളരെയധികം ഭംഗിയുള്ള പഴങ്ങളാണ് ഇതിനുള്ളത്. തിന്നുവാനും വളരെയധികം രുചിയുള്ള ഒരു പഴം ആണ് ഇത്. പലരുടെയും സ്കൂൾ ജീവിതത്തിൽ ഇത് കേറി പൊട്ടിച്ച് കഴിച്ച ഓർമ്മകൾ പലർക്കും ഉണ്ടാവും.

ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുൻപിൽ നിൽക്കുന്ന ഒന്നാണ് ഈ പഴം. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. ഗ്രാഫ്റ്റ് ചെയ്ത ചെടികളാണ് ഉണ്ടാക്കുവാൻ വളരെ നല്ലത്. കുരു മുളപ്പിക്കാൻ ഇട്ടാൽ അത് മുളക്കാൻ ഒരുപാട് സമയം പിടിക്കും. വറുത്ത അരിയുടെയും മലരിന്റെയും എല്ലാം ഒരു മണമാണ് ഇതിനുള്ളത്. നല്ല സുഗന്ധമുള്ള പൂക്കൾ ആണ് ഇതിന് ഉണ്ടാകുന്നത്.

വളരെയധികം വെളുത്ത നിറത്തിലാണ് ഈ പഴങ്ങൾ കാണപ്പെടുന്നത്. കിളികൾക്കും അണ്ണാനും എല്ലാം വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു പഴമാണ് ഇത്. കിഡ്നിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു ക്രിയാറ്റിൻ അളവ് കുറയ്ക്കുന്നതിനും ഇത് ഉപയോഗിച്ചു വരുന്നുണ്ട് എന്ന് പറയപ്പെടുന്നു. പൂച്ചപ്പഴത്തിന്റെ ഇല എടുത്ത ശേഷം ഇത് നല്ലപോലെ തിളപ്പിച്ച് വെള്ളം ചൂടാറിയതിനു ശേഷം.

ഈ വെള്ളം കുടിക്കുന്നത് ക്രിയാറ്റിന്റെ അളവ് കുറയ്ക്കുന്നതിനും സാധിക്കും എന്നും പറയപ്പെടുന്നു. നാടൻ ചികിത്സാരീതികളിൽ ഇതുപോലെയുള്ള ആവശ്യങ്ങൾക്ക് ഇത് ഉപയോഗിച്ചുവരുന്നു. ഇത്തരത്തിൽ ധാരാളം ഔഷത ഗുണങ്ങളും വളരെ അധികം രുചിയും ഉള്ള ഒരു പഴമാണ് പൂച്ച പഴം. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.