ചവിട്ടിഅരക്കുന്നതിനും പിഴുത് കളയുന്നതിനും മുൻപ് ഇത് അറിഞ്ഞാൽ നിങ്ങൾക്ക് കുറ്റബോധം തോന്നും.

നമ്മുടെ പറമ്പുകളിലും തൊടികളിലും ആർക്കും വേണ്ടാതെ കിടക്കുന്ന ധാരാളം പുല്ല് എന്ന് നമ്മൾ വിളിച് കൊണ്ട് പറിച്ച് കളയുന്ന ഒരുപാട് ഔഷധസസ്യങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ. എന്നാl നമ്മൾ എത്ര ചവിട്ടി അരച്ചാലും റിച്ച് കളഞ്ഞാലും വീണ്ടും വരുന്നവയാണ് ഇവ. മാത്രവുമല്ല ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഉള്ള ഒരു ചെടിയാണ് മുയൽ ചെവിയൻ.

ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു ചെടിയാണ് മുയൽചെവിയൻ. പല ഔഷതങ്ങളിലും ചേർക്കുന്ന ഒരു സസ്യമാണ് മുയൽ ചെവിയൻ വാദ രോഗങ്ങൾക്ക് ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. നമ്മുടെ ഇടയിൽ തന്നെ ധാരാളം പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നുണ്ട്. തൊണ്ട സംബന്ധമായ പല അസുഖങ്ങൾക്കും വളരെ നല്ലതാണ് മുയൽ ചെവിയൻ. നീല കളറിലും പിങ്ക് കളറിലും ഉള്ള പൂക്കളാണ് ഇതിൽ നമ്മൾ സാധാരണയായി കണ്ടു വരുന്നത്.

ഇത് ഇട്ട് തിളപ്പിക്കുന്ന വെള്ളം കുടിച്ചാൽ ശരീരവേദന പോകും എന്ന് പറയപ്പെടുന്നു. ഇത് അരച്ച് പിഴിഞ്ഞു കിട്ടുന്ന നീര് കൃത്യമായ അളവിൽ കഴിക്കുന്നത് പണ്ടുകാലങ്ങളിൽ തൈറോയ്ഡിന് ആശ്വാസം ലഭിക്കുവാൻ കഴിച്ചിരുന്നു. പണ്ടുകാലങ്ങളിൽ തൈറോയ്ഡ് വരാതിരുന്നതിന്റെ കാരണവും ഇതാണെന്ന് പറയപ്പെടുന്നു. ഇതിന്റെ ഉപയോഗം ട്രാൻസിലേറ്റ് സിനെ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.

പണ്ടുകാലങ്ങളിൽ കാലിലോ മറ്റോ മുള്ള് തറക്കുമ്പോൾ ഇതാണ് ഉപയോഗിച്ചിരുന്നത്. ഇത് മൂലക്കുരുവിനും വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി അസുഖങ്ങൾക്കുള്ള ഒരു ഒറ്റമൂലി ആണ് ഈ മുയൽചെവിയൻ. കൂടുതൽ അറിയുവാൻ വേണ്ടി മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ മുഴുവനായി കാണുക.