തടി കൂടാൻ ഇതായിരുന്നോ കാരണം. സൂക്ഷിച്ചാൽ പിന്നീട് മെനകെടേണ്ട.

നമ്മുടെ സമൂഹത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് പൊണ്ണ തടി. ഇത്തരത്തിൽ പൊണ്ണതടി നമ്മെ വളരെ വലിയ ആരോഗ്യ പ്രശ്നകളിലേക്കും നയിക്കും ഉയർന്ന അളവിൽ ഉള്ള ബി പി ഷുഗർ എന്നീ രോഗങ്ങൾ ഉണ്ടാകാൻ വളരെ സാധ്യത ഉണ്ട് ഇത്തരക്കാരിൽ. ഇത്തരക്കാരിൽ ഹൃദരോഗവും ടൈപ്പ് 2 പ്രമേഹവും വരുവാൻ സാധ്യത വളരെ അധികം കൂടുതൽ ആണ്. അമിത വണ്ണം എങ്ങനെ ഇല്ലാതെ ആക്കാം അത് എങ്ങനെ തടയാം എന്നല്ലാം പഠിച്ചുകൊണ്ടേയിരിക്കുകയാണ് ഇപ്പോളും.

എങ്ങനെ അമിത വണ്ണം ഉണ്ടാകുന്നത് ഒരുപ്പാട് ഭക്ഷണം കഴിക്കുന്നത് മൂലം ആണ് എന്നാൽ ചിലരിൽ ഭക്ഷണം കുറച്ച് കഴിക്കുന്നത് ഒരു പോരായ്ക ആണ്. പാരമ്പര്യവും അമിത വണ്ണം ഉണ്ടാകുന്നതിനു കാരണം ആണ്. അതായത് മെലിഞ്ഞ മാതാ പിതാകളിൽ കുട്ടികൾ മെലിയുവാനും തടിച്ച മാതാ പിതാകളിൽ കുട്ടികളിൽ തടിച്ചും ഇരിക്കുവാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തെന്നെ പാരമ്പര്യം ഇതിൽ ഒരു മുഖ്യ കെടഖം ആണ്. ഇപ്പോൾ ഉള്ള അമിതമായി കൊഴുപ്പും മറ്റും ഉള്ള ഭക്ഷണം ധാരാളമായി കഴിക്കുകയും.

ജോലിയിലും മറ്റും ഏർപ്പെടാതെ ഇരിക്കുകയും ചെയ്യുമ്പോൾ ആണ് നമ്മുക്ക് കൂടുതലായും ഇങ്ങനെ പൊണ്ണ തടി ഉണ്ടാകുന്നത്. പുറത്ത് വേടിക്കുന്ന നിന്നും ഭക്ഷണം കുറക്കുകയും കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച് വ്യായാമം ചെയ്യുകയും ചെയ്യുമ്പോൾ നമുക്ക് ഒരു പരിധി വരെ നമ്മുക്ക് അമിതമായ തടി ഒഴിവാക്കുവാൻ സാധിക്കും.

കൂടുതൽ അറിയുന്നതിനായി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് വീഡിയോ മുഴുവനായി കാണാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.