B12 കുറഞ്ഞതിനുള്ള ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് മാരക രോഗം.

നമ്മുടെ ഇടയിൽ ധാരാളം വൈറ്റമിൻസ് കാണുവാൻ സാധിക്കും. ഇതിൽ പലതിന്റെയും കുറവുകൾ നമ്മളിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആളുകളിൽ കുറവ് കണ്ടുവരാറുള്ള രണ്ട് വൈറ്റമിനുകൾ Dയും വൈറ്റമിൻ B12വും വൈറ്റമിൻ ഡി പോലെയുള്ള യുടെ കുറവ് നമ്മുടെ നാട്ടിൽ വളരെ പൊതുവായി ഉള്ളതാണ്. അതുപോലെതന്നെ ചെറുപ്പക്കാരിൽ മുതൽ പ്രായമായവരിൽ വരെ വൈറ്റമിൻ B12വിന്റെ കുറവ് കണ്ടുവരാറുണ്ട്. ഇതിൽ വരുന്ന പ്രശ്നം മുടി നേരത്തെ നരക്കുക ഇതിന്റെ ലക്ഷണങ്ങൾ നമുക്ക് അറിയുവാൻ സാധിക്കുകയില്ല അതാണ് ഇതിൽ ഏറ്റവും വലിയ പോരായ്ക.

ഇറച്ചി മുട്ട പാൽ മീൻ എന്നിവയിലെല്ലാം വൈറ്റമിൻ B12വിന്റെ സാന്നിധ്യം ധാരാളമായി ഉണ്ട്. മുടി നരയ്ക്കുക ഓർമ്മ കുറവ് ഉണ്ടാവുക ഇത് കണ്ണുകളുടെ ഞരമ്പിനെ ബാധിക്കും നാവിൽ പ്രശ്നങ്ങൾ ഉണ്ടാകാം രക്ത കുറവ് ഉണ്ടാകാം അതുപോലെതന്നെ ഇത് നമ്മുടെ ഞെരമ്പുകളെയും ബാധിക്കും. ഇത്തരത്തിൽ ഞെരബിനെ ബാധിക്കുമ്പോൾ നടക്കുവാൻ ഉള്ള ബുദ്ധിമുട്ട് തരിപ്പ് പുകച്ചിൽ പെരുപ്പെരുപ്പ് കൈകളിലും കാലുകളിലും ഉള്ള തരിപ്പും മരവിപ്പും. ഇതിന്റെ ലക്ഷണങ്ങൾ സാധാരണയായി കാണിക്കുന്നില്ല അതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം.

ഇത്തരത്തിൽ ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ നമ്മുടെ B12വിന്റെ അളവ് കുറയുകയും ഓർമ്മക്കുറവ് ഉണ്ടാവുകയും മുടി നരയ്ക്കുകയും മറ്റു പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നമ്മളിൽ ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം കാണുകയാണെങ്കിൽ ഉടനടി കണ്ടുപിടിക്കേണ്ടത് കാരണം എന്താണ് എന്നാണ്. അല്ലാതെ നമ്മൾ സ്വയം ചികിത്സ ചെയ്യരുത് അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.