സീലിംഗ് ഫാൻ വൃത്തിയാക്കാൻ ഇത്രയും എളുപ്പം ആയിരുന്നോ. ഇനി കസേരയും വേണ്ട മേൽ പണിയും വേടിക്കേണ്ട.

വീട് വൃത്തിയാക്കുന്ന കാര്യത്തിൽ നമ്മളിൽ ഏറ്റവും കൂടുതൽ തല വേദന ഉണ്ടാക്കുന്നത് സീലിംഗ് ഫാൻ വൃത്തിയാക്കുക എന്നുള്ളതാണ്. ഇതിനുവേണ്ടി നമ്മുടെ കയ്യിലുള്ള നിസ്സാര സാധനങ്ങൾ മാത്രം മതിയാകും. ഇതിനു വേണ്ടി നമുക്ക് വേണ്ടത് ഹെങ്ങർ ആണ് ഏതുതരം ഹെങ്ങർ വേണമെങ്കിലും എടുക്കാം. പിന്നെ ഇതിനു വേണ്ടത് കുറച്ച് കയർ ആണ്. അല്ലെങ്കിൽ തുണി വെട്ടിയത് ആയാലും മതി.

പിന്നെ നമുക്ക് വേണ്ടത് ഒരു ബനിയനോ ചുരിദാറോ മറ്റു പഴയ വസ്ത്രങ്ങളോ ആണ്. ഇനി വേണ്ടത് ഒരു കോലാണ് തുടക്കണ കോലോ മറ്റോ എടുക്കാവുന്നതാണ്. കോൽ ഇല്ലെങ്കിൽ പി വി സി പൈപ്പോ മറ്റും എടുക്കാവുന്നതാണ്. ഇതെല്ലാമാണ് ഇതിൽ വേണ്ട സാധനങ്ങൾ ആദ്യമായി നമ്മുടെ എടുത്തുവച്ച തുണി എടുക്കുക ഈ തുണി നല്ലപോലെ മുറുകി ചുറ്റി കൊടുക്കുക.

ഇത്തരത്തിൽ ഇത് റോൾ ചെയ്തശേഷം നമ്മൾ എടുത്തുവച്ച കയറുപയോഗിച്ച് ഇത് നല്ലപോലെ കെട്ടി കൊടുക്കുക. ഊരാൻ പാകത്തിനാവണം നമ്മുടെ കെട്ട് എന്നാൽ മാത്രമേ നമ്മുക്ക് ഇത് എടുത്ത് കൊണ്ട് ക്ലീൻ ചെയ്യാൻ സാധിക്കുകയുള്ളു. ഏഷ്യാനെറ്റ് നമ്മൾ എടുത്ത് വെച്ച കോൽ ഇതിൽ വെച്ച് കെട്ടി കൊടുക്കുക. ഇതുപയോഗിച്ച് നമുക്ക് ഫാനിനെ മുകൾ വർഷവും അടി വർഷവും ക്ലീൻ ചെയ്യാൻ വളരെ എളുപ്പം തന്നെ സാധിക്കും.

അതുകൊണ്ടുതന്നെ എളുപ്പം വൃത്തിയാക്കുവാൻ പ്രയാസമില്ലാതെയും സ്റ്റൂളും മറ്റും ഉപയോഗിക്കാതെയും നമ്മുക്ക് ഇത് വൃത്തിയാകുവാൻ സാധിക്കും. കൂടുതൽ അറിയുവാൻ വേണ്ടി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ മുഴുവനായും കാണുവാൻ ശ്രമികുക.