നമ്മൾ പിച്ചിക്കുന്ന ഈ ചെടിയുടെ ഗുണം കേട്ടാൽ നമ്മൾ ഞെട്ടിപോകും.

നമ്മുടെ റോഡരികിലും പറമ്പുകളിലും ധാരാളമായി കണ്ടുവരുന്നു ഒരു ചെടിയാണ് മുക്കാപിരി. മുക്കാപ്പിരി കൂടാതെ നിരവധി പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. പണ്ട് നമ്മുടെ നാടുകളിൽ കർക്കിടകം വന്നാൽ ഓരോ ദിവസവും കണക്കാക്കി കഴിച്ചിരുന്ന ഒരു സസ്യമാണ് ഇത്. അത്രമാത്രം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ചെടിയാണ് ഇത്. കർക്കിട മാസത്തിൽ കഴിക്കുന്ന പത്തിലകളിൽ ഒരു ഇല ഇതാണ്.

ആ ശീലം തുടർന്നു കൊണ്ട് പോകുന്നവരാണ് കേരളത്തിലെ മലയാളികൾ. ഒരു സെന്റ് മീറ്ററോളം വളരുന്ന മഞ്ഞപ്പൂക്കൾ ആണ് ഇതിൽ കാണപ്പെടുന്നത്. പാകമാകാത്ത കാലഘട്ടത്തിൽ പച്ചനിറത്തിൽ ആണ് ഇതിന്റെ കായ കാണപ്പെടുന്നത്. പഴുത്ത് കഴിയുമ്പോൾ ഓറഞ്ചും പിന്നീട് നല്ല ചുവപ്പു നിറത്തിൽ ആവുകയും ചെയ്യും. ഇതിന്റെ പഴവും ഇലകളും ഇളംതണ്ടും എല്ലാം തന്നെ വളരെ അധികം ഭക്ഷ്യ യോഗ്യമായ ഒന്നാണ്.

ഇത് ഭക്ഷ്യയോഗ്യമായ ഒരു സസ്യമാണെങ്കിലും നമ്മൾ ആരും അങ്ങനെ ഇത് കഴിക്കാറില്ല. ഇതിന്റെ പോഷക ഗുണങ്ങളെപ്പറ്റി ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അമിനോ ആസിഡുകളും ആൽക്കലോയടുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിലയിനം ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവും ഇതിന് കാണപ്പെടുന്നു. കന്നുകാലികളിൽ ഉണ്ടാകുന്ന അണുബാധയെ ചികിത്സിക്കാനുള്ള കഴിവും ഇതിനെ പറയപ്പെടുന്നു.

കന്നുകാലികൾക്കും ഇനി കൂടുതൽ ചികിത്സകൾ ഇതുമൂലം നടത്തുവാൻ സാധിക്കുമോ എന്ന് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ തളിരില ഉപയോഗിച്ച് ഉപ്പേരി വെച്ച് കഴിക്കുന്നത് ശരീര വേദന ഇല്ലാതെയാകും എന്നു പറയപ്പെടുന്നു. ഇത് കഴിക്കുന്നത് അൾസർ പോലെ ഉള്ളവർക്ക് നല്ലതാണ് എന്നും പറയപ്പെടുന്നു. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനും കാണുവാൻ മറക്കരുത്.