ഈ ചെടിയുടെ ഗുണങ്ങൾ നിങ്ങളെ അതിശയ പെടുത്തും തീർച്ച.

കാട്ടുനിരൂരി എന്ന ചെടി നമ്മൾ എല്ലാവരും തെന്നെ കണ്ടിട്ടുണ്ടാകും എന്നാൽ ആർക്കും ഇതിനെ കുറിച് അറിയുവാൻ വഴിയില്ല. കാണുമ്പോൾ തന്നെ വളരെയധികം ഭംഗിയുള്ള ഒരു ചെടിയാണിത്. അത് ഈ ചെടി കാണുമ്പോൾ തെന്നെ മനസിലാകും. പാവല പൂള് മണി പുള്ളാന്ദി എന്നപോലെ നിരവതി പേരുകളും ഇതിന് ഉണ്ട്. ഇതിന്റെ ഭംഗി ഇതിന്റെ ഇലകൾക്ക് തുമ്പിൽ ഉണ്ടാകുന്ന ചുവന്ന കായ്കളും കാണുവാൻ തെന്നെ വളരെ അധികം ഭംഗിയുള്ള ഒന്നാണ്.

ഇതിന്റെ ഓരോ ഇലകളുടെയും ഞെട്ടിലും ഓരോ കായ്കൾ ആയാണ് ഇത് വരുന്നത്. ഇത് രണ്ടും കൂടി ചേരുമ്പോൾ തെന്നെ ഈ സസ്യം വളരെ അധികം സൗന്ദര്യം ഉള്ളതായി കാണുവാൻ സാധിക്കും. ഷുഗർ ടോൺക്സലാറ്റീസ് പ്രസവാനന്തര ചികിത്സകൾക്ക് എല്ലാതിനും പണ്ടുകാലങ്ങളിൽ തൊട്ടു തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇത്. രക്ത സ്രാവം തടയുന്നതിനും ഇത് വളരെ അധികം ഉപയോഗിച്ചിരുന്നു.

ഈ ചെടിയുടെ തൊലി എടുത്ത് നല്ലപോലെ ഇടിച് ചതച് എടുത്ത ശേഷം അത് സ്റ്റീൽ പത്രത്തിലും ചെമ്പു പാത്രത്തിലോ വെച്ച് അതിലേക്ക് 1/2 ലിറ്റർ നല്ല എണ്ണ ഒഴിച് നല്ലപോലെ ചൂടാക്കി ശേഷം ഇത് ഇറക്കിവെച്ച് ചൂടാറിയ ശേഷം ഇത് കുപ്പിയിൽ ആകുക ഇത് മുട്ടിലെ വേദനക്കും കാലിലെ വേദനക്ക് ഞെരമ്പിലെ വേതനക്കും നല്ലതാണ് എന്ന് പറയപ്പെടുന്നു.

ഇങ്ങനത്തെ മരുന്നുകൾ ഉണ്ടാക്കി സ്വയം ചികിത്സിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുകയും അതനുസരിച്ച് പ്രവർത്തിക്കുക ചെയ്യണം. ഇത് തണലിൽ ഇട്ട് ഉണക്കി ഇത് കത്തിച്ച് ഉണ്ടാകുന്ന പുക കഫകെട്ടിന് വളരെ നല്ലതാണ് എന്ന് പറയുന്നു. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.