ശരീരം കാണിക്കുന്ന ഈ ലക്ഷങ്ങൾ നിങ്ങളെ ഹാർട്ട്‌ അറ്റാക്കിലേക്ക് നയിക്കും. ജാകൃത.

നമ്മുടെ ഇടയിൽ പൊതുവായി കാണുന്നതും നമ്മൾ ഒരുപാട് ഭയപ്പെടുന്നത് മായ ഒരു അവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. എന്നാൽ ഇത് വരുന്നതിന് കാലങ്ങൾക്കു മുൻപേ തന്നെ നമ്മുടെ ശരീരം ചില സൂചനകൾ കാണിക്കും. ഇത് നേരത്തെ തെന്നെ തിരിച്ചു അറിയുകയാണെങ്കിൽ നമ്മളിൽ ഹൃദയാഘാതം ഉണ്ടാകുന്നത് പൂർണമായും തടയാൻ സാധിക്കും. ഹൃദയത്തിലെകുള്ള രക്ത വിതരണം തടസ്സപ്പെടുബോളാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. സാധാരണ ഗതിയിൽ രക്തം കട്ട പിടിക്കുന്നതോ രക്ത ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോ ആയിരിക്കാം ഇതിന് കാരണം.

വരാനിരിക്കുന്ന ഹൃദയാഘാതത്തിനുള്ള ലക്ഷണമാണ് അസാധാരണമായി ഉണ്ടാകുന്ന ക്ഷീണം. അമിതമായ ക്ഷീണം അല്ലെങ്കിൽ വിശദീകരിക്കുകയും കഴിയാത്ത ബലഹീനത. ഇവ ഹൃദയാഘാതത്തിന്റെ ലക്ഷണമാവാം. പുരുഷന്മാരിലും ഇത് കണ്ടുവരാറുണ്ട് എങ്കിലും സ്ത്രീകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ചെറിയ ചെറിയ ജോലികൾ പോലും ചെയ്യാൻ പറ്റാത്ത വരും. വയറു വേദന ഇല്ലെങ്കിൽ വയറ്റിൽ അസാധാരണമായ അസ്വസ്ഥത ഇവ ഹൃദയാഘാതത്തിന് സാധാരണമായ ലക്ഷണമാണ്.

ഇത് പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഹൃദയാഘാതം ഉണ്ടാവുന്ന പകുതിയോളം ആളുകളിലും വയറുവേദന കണ്ടതായി പറയപ്പെടുന്നു. അതുപോലെതന്നെ ഹൃദയാഘാതം ഉണ്ടാക്കുന്ന വരിൽ ഉറക്കമില്ലായ്മയും ഉൽക്കണ്ഠയും ഉറക്കം കണ്ടുവരാറുണ്ട് ഉറക്കം ആരംഭിക്കുവാനുള്ള ബുദ്ധിമുട്ട് ഉറക്കം നിലനിർത്തുവാനുള്ളതും അതിരാവിലെ എഴുന്നേൽക്കാനുള്ള തുമായ ബുദ്ധിമുട്ട്. പകുതിയോളം ഹാർട്ടറ്റാക്ക് ഉണ്ടാകുന്ന സ്ത്രീകളിലും ഇതിൽ ഉണ്ടാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.

ശ്വാസംമുട്ടലും ഇതിലെ പ്രധാന ലക്ഷണമാണ്. ഇത് പലപ്പോഴും ആയി പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.