അരിമ്പാര ഉണ്ടാകാൻ ഇതായിരുന്നോ കാരണം. ഇപ്പോളെങ്കിലും അറിഞ്ഞത് നന്നായി.

നമുക്ക് എല്ലാവർക്കും തെന്നെ അറിയാവുന്ന ഒന്നാണ് അരിമ്പാറ. നമ്മളിൽ മിക്കവാറും എല്ലാവരിലും ith വന്നിട്ടും ഉണ്ടാകും. എന്നാൽ ith ഉണ്ടാകുന്നതിന്റെ കാരണം നമ്മുക്ക് ആർക്കും തെന്നെ അറിയുകയില്ല. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ്. എന്നിരുന്നാലും കുട്ടികളിലാണ് ഇത് അധികവും കണ്ടുവരുന്നത്. പണ്ട് കാലങ്ങൾ തൊട്ട് തെന്നെ നമ്മളുടെ ഇടയിൽ കാണപ്പെടുന്ന ഒന്നാണ് അരിമ്പാറ. നമ്മുടെ തൊലിയിൽ അൽപ്പം ഉയർന്നു നിൽക്കുന്ന രീതിയിൽ ആണ് ഇത് കാണപ്പെടുന്നത്.

നമ്മുടെ ശരീരത്തിന് ഒട്ടും തന്നെ ധോഷം ഉണ്ടാകാത്ത ഒന്നാണ് ഈ അരിമ്പാറകൾ. ഇത് പല സമയത്തും ഭംഗി കളയുന്നതാണ് ഇതിനെ ആളുകൾ വെറുക്കുവാൻ കാരണം. മുഖ്യമായും മുഖത്തിൽ ഓ കൈകളിലും കഴുത്തിലും ഉണ്ടായാൽ. ചിലരിൽ ഇത് മൂലം സഹിക്കാൻ കഴിയാത്ത വേദനയും നെൽകാറുണ്ട്. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒന്നാണ്. ഈ അരിമ്പാറകൾ കൈകളിലും മറ്റും ആണ് ഉണ്ടാകുന്നത് എന്നാൽ ഇത് ഗുഹ്യ ഭാഗത്ത് ആണ് കാണുന്നത് എങ്കിൽ ഒരു ഡോക്ടറെ കാണുന്നത് അനിവാര്യമാണ്.

ഇത് ചിലപ്പോൾ ക്യാൻസറിന് കാരണം ആയേക്കാം. ശരീരഭാഗങ്ങളിൽ ഉണ്ടാകുന്നതും അതിന്റെ രൂപവും ഓരോ അരിമ്പാറകളെയും വ്യത്യാസപ്പെടുത്തിയിരിക്കുന്നു. ഇത് കളയുവാൻ എല്ലാം ഒരുപാട് വഴികൾ നമ്മുടെ സോഷ്യൽ മീഡിയകളിലും മറ്റുമായി ലഭ്യമാണ് എന്നാൽ ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത് ഡോക്ടറെ കാണേണ്ട ചില അരിമ്പാറകളും ഉണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയകൾ പറയുന്നത് മാത്രം ശ്രദ്ധിക്കാതെ ഡോക്ടറുടെ നിർദേശം കൂടി കേട്ട ശേഷം മാത്രം ഇത്തരത്തിൽ ഉള്ള പൊടികൈകൾ ചെയ്യുക.

കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.