ഇനി തറയിൽ മാർബളും വേണ്ട ടൈലും വേണ്ട ഇത് മാത്രം ചെയ്‌താൽ മതി.

നമ്മുടെ എല്ലാവരുടെയും ആഗ്രഹം ആണ് വീട്ടിലെ തറയിടൽ ടൈലോ മാർബളോ ഉപയോഗിച്ച് ഭംഗി ആക്കണം എന്നുള്ളത്. എന്നാൽ ഈ മാർബളിന്റെ ഉയർന്ന വിലയും പണി ക്കാർക്കുള്ള കൂലിയും അറിഞ്ഞാൽ നമ്മൾ ആഗ്രഹം വേണ്ടാതെ വെക്കുകയും ചെയ്യാറുണ്ട്. എന്നാൽ തറയിൽ വളരെയെളുപ്പം തന്നെ നമുക്ക് വൃത്തിയാക്കുവാൻ സാധിക്കും അതായത് മാർബിൾ ഇട്ട പോലെ തന്നെ.

ഇതിനു വേണ്ടി നമുക്ക് വേണ്ടത് മാർബിളിന്റെ ഡിസൈനിൽ ഉള്ള വാൾ പേപ്പറുകൾ ആണ് വേണ്ടത്. നമ്മുടെ കടകളിലും ഓൺലൈൻ ഷോപ്പുകളിലും എല്ലാം ലഭിക്കുന്നതാണ്. ഇത് ഒട്ടിക്കുന്നതിനു മുമ്പ് തറയിലെ അഴുക്കുകളും മെഴുക് പോലെയുള്ളവ എല്ലാം തന്നെ വൃത്തിയാക്കി നീക്കുവാൻ മറക്കരുത്. ഇത്തരത്തിൽ അത് കളഞ്ഞില്ലെങ്കിൽ ഇത് ഒട്ടിക്കുമ്പോൾ ആ ഭാഗം മുഴച്ചിരിക്കുവാൻ സാധ്യതയുണ്ട്.

എപ്പോഴും ഈ സ്റ്റിക്കർ ഒട്ടിക്കുന്ന സമയത്ത് ഒരിക്കലും അടിയിൽ നിന്നും സ്റ്റാർട്ട് ചെയ്യരുത് നമ്മൾ ഭിത്തിയുടെ സൈഡിൽ നിന്നും വേണം തുടക്കം വെക്കുവാൻ. ആദ്യമായി ആ ബാക്കിയുള്ള ചുമരിനെ ഭാഗം അളന്ന് അതിനേക്കാൾ ഒരു അര ഇഞ്ച് കൂട്ടി വാൾപേപ്പർസ് കട്ട് ചെയ്യുക. ശേഷം ഇത് ഒരു സ്റ്റിക്കർ ഒട്ടിക്കുന്നത് പോലെ തന്നെ നമുക്ക് ചമരിൽ ഒട്ടിക്കുവാൻ സാധിക്കും. ആദ്യമേതന്നെ മുഴുവനായും പറിച്ചെടുക്കാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക.

ഇത് നല്ലപോലെ ഒട്ടിക്കുന്ന അതിനായി നമ്മുടെ കൈയ്യോ തുണിയോ ഉപയോഗിച്ചാൽ ഇതിൽ ചുളിവ് വരുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വൈപ്പർ ഓ മറ്റ് എന്നാ എന്തെങ്കിലും കൊണ്ടുവേണം ഒട്ടിക്കാൻ. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.