കുറച്ച് മുൻപ് ഇതൊക്കെ അറിയണമായിരുന്നു. ആ ആര് പറഞുതരാൻ.

മഴക്കാലം ആയാൽ നമുക്ക് എപ്പോഴും പ്രശ്നങ്ങളാണ് പുളിയുള്ള ക്കുന്നതിനും മറ്റും എല്ലാം വളരെ പ്രയാസമാണ്. ഇതെല്ലാം അകറ്റാൻ അടിപൊളി ട്രിക്കുകൾ ഉണ്ട്. ആദ്യത്തെ ട്രിപ്പിന് വേണ്ടി ഒരു ഹാങ്ങ്റും കുറച്ച് ക്ലിപ്പുകളും എടുക്കുക. നൂലുകളും എടുക്കുക. ഈ നൂല് ഉപയോഗിച്ച് നമ്മുടെ ക്ലിപ്പിൽ കെട്ടി ഹാങ്ങറിൽ തൂക്കുക. കുറേശ്ശെ ഗ്യാപ്പ് ഇട്ടുകൊണ്ട് വേണം തൂക്കുവാൻ.

ഇതിൽ നമുക്ക് മഴക്കാലത്ത് ഇന്നറോ ടാവ്വിലോ മാസ്കുകളും കഴുകിയതിനുശേഷം ഉണക്കാൻ ഇതിൽ വെക്കാം. ഇങ്ങനെ ചെറു ഈർപ്പത്തിൽ ഇത് തൂക്കിയാൽ നമുക്ക് അഴകയിലെ സ്ഥലം ലഭിച്ച്. ഉണക്കാൻ സാധിക്കും. കൂടാതെ ഇതിൽ തൂക്കിയിട്ടാൽ അന്വഷിച്ചു നടക്കാതെ തന്നെ പെട്ടെന്ന് ഇതെല്ലാം കണ്ടു പിടിക്കാൻ സാധിക്കും. മഴ തുടങ്ങിയാൽ നമ്മുടെ വീടുകളിൽ വന്ന് നിറയുന്ന ഈച്ചകൾ വളരെയധികം ശല്യമാണ് ഇവറ്റകളെ ഓടിക്കാൻ.

ഇതിനുവേണ്ടി നാരങ്ങാ എടുക്കുക അതിനെ പകുതി ആകുക ഈ പകുതിയേ നാല് കഷ്ണമാക്കി മുറിക്കുക. ഈ കഷ്ണമാക്കി മുറിച്ച നാരങ്ങായിലേക്ക് ഗ്രാമ്പൂ എടുത്ത് നല്ലപോലെ ഇറക്കിവെച്ച് കൊടുക്കുക. ശേഷം ഒരു മെഴുകുതിരി എടുത്തത് കത്തിക്കുക നാരങ്ങ ഫോർക് കൊണ്ടോ മറ്റോ കുത്തിയെടുത്ത ശേഷം ഇത് മെഴുതിരിയിൽ കാണിച്ചു നല്ലപോലെ ചൂടാക്കുക.

കറിയാതെ ഇരിക്കാൻ ശ്രദ്ധിക്കണം വെറുതെ ചൂടാക്കിയാൽ മതിയാകും. ഈ ചൂടാക്കിയ നാരങ്ങ ഹെഡ് എടുത്ത് ഈച്ച വരുവാൻ സാധ്യതയുള്ള ഭാഗത്ത് വെച്ചു കൊടുക്കുക. ഫ്രൂട്ട്സ് വെക്കുന്നതിൽ അങ്ങിനെ ഈച്ച വരുവാൻ സാധ്യതയുള്ള എല്ലാ ഭാഗത്തും ഇത് വെച്ച് കൊടുക്കുക. ഇക്കാര്യം നമുക്ക് എപ്പോഴും അത്യാവശ്യം വരുന്ന ഒരു കാര്യമാണ്. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.