നമ്മൾ അറിയാതെ പോയ ഈ ചെടികൾ പ്രകൃതി നമ്മുക്ക് നൽകിയ സ്വത്ത്‌.

നമ്മുടെ വീടിനുചുറ്റും നമ്മൾ അറിയാത്ത ഒരുപാട് ഔഷത സസ്യങ്ങൾ ഉണ്ട്. നമ്മുക്ക് ഇതിനെ കുറിച് അറിയാത്തത് കൊണ്ട് തെന്നെ നമ്മൾ ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകുന്നു. നമ്മുടെ പറമ്പുകളിൽ ഉണ്ടാകുന്ന ഒരു സസ്യമാണ് ചിറ്റമൃത്. മരങ്ങളെ ചുറ്റിവളരുന്ന വളരുന്ന ഒരു വള്ളി ചെടിയാണ് ചിറ്റമൃത്. ഇത് രോഗങ്ങളെ അകറ്റുകയും പെട്ടന്നുള്ള മരണം ഇല്ലാതെ ആക്കുകയും ചെയ്യും എന്നാണ് ആയൂർവേദം പറയുന്നത്. തണ്ടിനാണ് ഇതിൽ ഗുണം എങ്കിലും ഇതിന്റെ വേരും നല്ല ഒരു ഔഷാദമാണ്.

അമൃത വള്ളി എന്ന പേരുകൂടി ഇതിന് ഉണ്ട്. പ്രമേഹം പോലെയുള്ള പല രോഖങ്ങൾക്കും ഒരു മരുന്നാണ് വേലിയിൽ പടർന്ന് ഉണ്ടാകുന്ന ഈ സസ്യം. ഒറ്റ നോട്ടത്തിൽ വറ്റിലയുമായി സാദൃശ്യം ഉള്ള ഒന്നാണ് ഈ ചെടി. എവിടെ എങ്കിലും വെറുതെ ഇട്ടാൽ തെന്നെ പടർന്ന് പിടിച് ഉണ്ടാകുന്നതാണ് ചിറ്റമൃത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും എന്ന് പറയപ്പെടുന്നു. ഇതിൽ ചില ചേരുവകൾ ഇട്ട് ഇതിന്റെ വെള്ളം കുടിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണ്. ചർമ രോഗങ്ങൾക്ക് വളരെ നല്ല ഒരു മരുന്നാണ് ഈ ചിറ്റമൃത്.

ചാർമത്തിന്റെ സൗന്ദര്യത്തിനും മികച്ചതാണ് ഈ ചെടി എന്നും പറയപ്പെടുന്നു. ഓർമ്മശക്തി വർധിപ്പിക്കാൻ ചിറ്റമൃത് സഹായിക്കും എന്ന് പറയപ്പെടുന്നു അതുപോലെ തെന്നെ അലർജിക്കും ഇത് വളരെ നല്ലതാണ് എന്ന് പറയപ്പെടുന്നു. ശരീരത്തിലെ ടോക്സിനും മറ്റും നീക്കുവാൻ ഇത് വളരെ നല്ലതാണ്. ഇത് വഴി ചാർമത്തിന്റെ ആരോഗ്യവും ക്യാൻസർ പോലെ ഉള്ള രോഗങ്ങൾക്കും ഒരു പരിഹാരം ആകും എന്ന് പറയപ്പെടുന്നു.

അലർജി മൂലമുള്ള ചാർമ്മ പ്രശ്നത്തിനും ഇത് വളരെ നല്ലതാണ് എന്ന് പറയപ്പെടുന്നു. ഇതിന്റെ നീര് തേക്കുന്നത് മുറിവും വ്രണവും ഇല്ലാതെ ആക്കാൻ സഹായിക്കുന്നു. മുഖകുരു മുഖത്തിലെ കറുത്ത പാടുകൾ എന്നിവ മാറാൻ ഇത് നല്ലതാണ് എന്നും പറയപ്പെടുന്നുണ്ട്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.