പനി കൂർക്കക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ. അറിഞ്ഞില്ലെങ്കിൽ നഷ്ട്ടം.

നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന ഒരു ചെടിയാണ് പനികൂർക്ക. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ പൊട്ടാസ്യം അയൺ കാൽസ്യം ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലകൾ കടുത്ത ഗന്ധം ഉള്ളവയാണ്. ഗ്യാസ് അൾസർ പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ല ഒരു മരുന്നാണ്. കോളറ പോലുള്ള രോഗങ്ങൾക്ക് ഇത് ഉപയോഗിച്ച് വന്നിരുന്നു. ഇത് മികച്ച ഒരു ആന്റിബയോട്ടിക് ആയി ഉപയോഗിച്ചുവരുന്നു ഒരു തരത്തിൽ പെട്ട കാൻസർ തടയുവാൻ ഇത് സഹായിക്കുന്നു.

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും വൃക്കകൾക്ക് വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനും പനിക്കൂർക്ക വളരെയധികം സഹായിക്കുന്നു. ചുമാ നീർകെട്ട് പനി ഒരു കാരണവും കൂടാതെ ഉണ്ടാകുന്ന പനി ജലദോഷം എന്നിവയ്ക്ക് ഒരു മികച്ച പ്രകൃതിദത്ത പ്രതിവിധി യാണ് പനിക്കൂർക്ക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് പനികൂർക്ക ഇതിന്റെ ഇളം ഇലയും തണ്ടുകളും എല്ലാം തന്നെ നമ്മൾ ഔഷധത്തിനു വേണ്ടി ഉപയോഗിച്ചു വരുന്നു.

രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് പണിക്കൂർക്ക അതുകൊണ്ടുതന്നെ കുട്ടികളിലെ എല്ലാ രോഗത്തിനും ഇത് വളരെ നല്ലതാണ്. പണിക്കൂർക്ക പൊതുവായി രണ്ടു തരത്തിലാണ് കാണപ്പെടുന്നത്. പനിക്കൂർക്ക സന്ധിവേദന മാറ്റുന്നതോടൊപ്പം യൂറിക് അസിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. സന്ധികളിലെ വേദനയ്ക്കും നീര് കെട്ടുക കൈകാലുകളിലെ വേദന നടക്കുവാനുള്ള ബുദ്ധിമുട്ട് മസിലുകൾ വലിയുന്ന അവസ്ഥ ഇവക്കെല്ലാം ഒരു പരിഹാരമാണ് പനിക്കൂർക്ക.

യൂറിക്കാസിഡിന്റെ അളവ് കുറയ്ക്കുന്നതിനും എല്ലുകൾക്ക് ബലം വെക്കുന്നതിനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.