മുടി നരക്കാൻ ഇതാണോ കാരണം. അറിഞ്ഞില്ല ആരും പറഞ്ഞില്ല.

ഇപ്പോൾ ചെറുപ്പക്കാരിലും മുതിർന്നവരിലും എല്ലാവരിലും കണ്ടുവരുന്ന പൊതുവായ പ്രശ്നമാണ് മുടി നരയ്ക്കുക എന്നുള്ളത്. പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ട് വരാറുണ്ട്. ഇത്തരത്തിലുള്ള നരകൾ വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. കമ്പനികളുടെ ഡൈകൾ ഉപയോഗിക്കുബോൾ ചിലരിൽ ചില പ്രശ്നങ്ങൾ കാണിക്കാറുണ്ട്. ചിലർക്ക് ഇത് തേക്കുന്നത് മൂലം പനിയും മറ്റുമെല്ലാം പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ നമുക്ക് മുടി കളർ ചെയ്യാൻ സാധിക്കും.

ആദ്യമായി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ചെറുനാരങ്ങ എടുത്തതിനുശേഷം അതു മുറിക്കുക അത് എടുത്തുവെച്ച പാത്രത്തിലേക്ക് പിഴിഞ്ഞ് കൊടുക്കുക. ചെറുനാരങ്ങ മുടി കറുക്കുന്നത് തലയിലെ ഫംഗസ് പോലുള്ളവ പോവുന്നതിനും വളരെ നല്ലതാണ്. ഇനി നമുക്ക് വേണ്ടത് കറ്റാർവാഴ ആണ് ഇതിനു വേണ്ടി കറ്റാർ വാഴ എടുത്തതിനുശേഷം അവന്റെ നടു കീറി അതിലെ ജെല്ല് കൂടി ഇട്ടു കൊടുക്കുക. സ്പൂണോ മറ്റോ ഉപയോഗിച്ച് ചൊല്ലുകൾ ഇട്ട് കൊടുക്കാം. അലോവേര ജെല്ല് കട്ടിയായി നിൽക്കുന്നുണ്ടെങ്കിൽ അത് നല്ലപോലെ ഉടച്ച് കൊടുക്കുക.

അതിലേക്ക് അരടീസ്പൂൺ കോഫി പൗഡർ ഇട്ട് കൊടുക്കുക. അതിനുശേഷം ഇത് നല്ലപോലെ ഇളക്കുക. നിങ്ങളുടെ മുടിക്ക് എത്രയാണോ വേണ്ടത് അത്ര തന്നെ ഇത് എടുക്കുക. ശേഷം തലയിൽ പുരട്ടി മുക്കാൽ മണിക്കൂറോളം പിടിക്കുക. ഇത് ഷാമ്പു ഇടാതെ തന്നെ കഴുകി കളയുക. നമ്മുടെ തലയിൽ എറിറ്റേഷൻ പോലെയുള്ള ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ ഇത് കൊണ്ട് നമുക്ക് പണികൾ ചെയ്യുവാൻ സാധിക്കും.

മുടി കറുപ്പിക്കുന്ന തിനുള്ള ചില സൂത്രങ്ങൾ ലിങ്കിൽ പറയുന്നു. കൂടുതൽ അറിയുന്നതിനായി മുകളിലെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.