പല്ലിലെ മഞ്ഞ കളറും വയനാറ്റവും ഉണ്ടാക്കാൻ ഇതാണോ കാരണം. കേട്ടാൽ ഞെട്ടി പോകും.

നമ്മളിൽ പലരിലും ഉള്ള ഒരു പ്രശ്നം ആണ് പല്ലി കാണപ്പെടുന്ന മഞ്ഞ നിറം. നമ്മൾ വല്ല ഫങ്ക്ഷൻ മറ്റും പോകുമ്പോൾ ഈ മഞ്ഞ പല്ലുകൾ കാരണം നമ്മുക്ക് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ സാധ്യത ഏറെയാണ്. എങ്ങനെ പല്ലിൽ മഞ്ഞ കറ ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലെ കാരണങ്ങൾ കൊണ്ടോ ഇല്ലെങ്കിൽ നമ്മുടെ അകത്തെ പ്രശ്നങ്ങൾ കൊണ്ടും ആയിരിക്കാം. നമ്മൾ കഴിക്കുന്ന ആഹാര പദാർത്ഥങ്ങൾ അതിൽ ഒരുപാട് കളറുകൾ ഉണ്ടെങ്കിൽ നമ്മുടെ പല്ലിൽ മഞ്ഞ നിറം കാണാറുണ്ട്.

ധാരാളമായി കാപ്പി ചായ വൈൻ പോലെയുള്ളവ കഴിക്കുക ആണെങ്കിലും നമ്മുടെ പല്ലിൽ മഞ്ഞ നിറം വരാം. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരിലും പുക വലിക്കുന്നവരിൽ ഇതരത്തിൽ മഞ്ഞ നിറം കാണാറുണ്ട്. പല്ലിനെ നേരായി സംരക്ഷിക്കാത്തതും പല്ലിലെ പ്ലാക്ക് പോലെയുള്ള നിങ്ങൾ ഉള്ള സമയത്തും മഞ്ഞനിറം ഉണ്ടാകാൻ സാധ്യത ഉണ്ട്. തരത്തിലുള്ള കാരണങ്ങളാണ് പുറത്തുള്ള കാരണങ്ങൾ മൂലം നമ്മളിൽ മഞ്ഞ കളർ ഉണ്ടാക്കുന്നത്. ഇന്നാമലിന് തേയ്മാനം സംഭവിക്കുമ്പോഴും മഞ്ഞ നിറം കാണാറുണ്ട്.

ഗർഭിണി ആയിരിക്കുന്ന അമ്മമാർ ചില ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ജനിക്കുന്ന കുട്ടികളിൽ മഞ്ഞ പല്ലുകൾ കാണാറുണ്ട്. നമ്മുടെ എന്തെങ്കിലും തരത്തിൽ മർദ്ദം ഉണ്ടാകുബോൾ പല്ലിലെ പൾപ്പിന് എന്തെങ്കിലും തകരാർ സംഭവിക്കുകയും അതു മൂലവും നമ്മുടെ പല്ലുകൾ മഞ്ഞനിറത്തിൽ കാണുവാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ പൾപ്പിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ചിലരിൽ അതിന് വേദന ഉണ്ടാവുകയില്ല ചിലരിൽ മാത്രമാണ് വേദന ഉണ്ടാകുന്നത്. ഇങ്ങനെ ഉള്ളപ്പോൾ ഉടനെ ചികിത്സ നടത്തി ഇല്ലെങ്കിൽ വരും കാലങ്ങളിൽ പല്ലിന് മഞ്ഞനിറം ഉണ്ടാകുവാൻ സാധ്യത ഉണ്ട്.

കൂടുതൽ കാര്യങ്ങൾ അറിയുവാൻ വേണ്ടി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.