മുട്ട് വേദന ഉണ്ടാകുവാൻ ഇതായിരുന്നോ കാരണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

നമ്മുടെ ഇടയിൽ വളരെ പൊതുവായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുട്ട് വേദന എന്ന് പറയുന്നത്. മുട്ടുവേദന പ്രധാനമായും ഉണ്ടാകുന്നത് തൈമാനം മൂലമാണ്. വാതസംബന്ധമായ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വേദന അണുബാധകൾ മൂലമുണ്ടാകുന്ന വേദനകളാണ് ജന്മനാ ഉള്ള വൈകല്യങ്ങൾ മൂലം കളിക്കുന്നതിനിടയിൽ പറ്റിയ വേദന വീഴുന്നത് മൂലം ഒരുപാട് കാരണങ്ങൾ ഇതിനുവേണ്ടി പറയുവാൻ സാധിക്കും. എന്നിരുന്നാലും ഇതിൽ ഭൂരിപക്ഷം ആളുകൾക്കും തേയ്മാനം മൂലമാണ് മുട്ട് വേദന അനുഭവപ്പെടുന്നത്.

ഇത്തരത്തിൽ വേദന ഉണ്ടാക്കുന്നതിൽ ഒരു മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മുടെ ശരീരഭാരം. സാധാരണ രീതിയിൽ നമ്മൾ നടക്കുന്ന സമയത്ത് നമ്മുടെ സാധാരണ ശരീരഭാരത്തെകൾ നാലിരട്ടി ഭാരമാണ് നമ്മുടെ കാലുകളിൽ അനുഭവപ്പെടുന്നത്. നമ്മൾ കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നമ്മുടെ കാലുകളിൽ കൊടുക്കുന്ന ഭാരതത്തിന്റെ അളവ് കൂടുതലാകും. വ്യായാമം കുറയ്ക്കുന്നതിലൂടെ നമ്മുടെ മസിലുകളുടെ ബലം കുറയുകയും നമ്മുടെ സന്ധികളിലും അസ്ഥികളിലും അത് കൂടുതൽ ശദം ഏല്പിക്കാൻ സാധ്യതയുണ്ട്.

പാരമ്പര്യമായും ഇത് വരാമെന്ന് ചില പഠനങ്ങൾ പറയുന്നു. നമ്മുടെ വ്യായാമവും ജീവിത രീതിയും ആണ് ഇത് കൂടുവാനുള്ള കാരണം. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നത് നമ്മൾ ഇതിനെ കാര്യമാക്കാതെ വിട്ടു കളയുകയും വേണ്ട ചികിത്സകൾ എടുക്കാതെ വരികയും ചെയ്യുമ്പോൾ ആണ്. നമ്മൾ മറ്റ് രോഗങ്ങൾക്കെല്ലാം ഡോക്ടറെ കാണിക്കുകയും എന്നാൽ മുട്ടുവേദനയ്ക്ക് മാത്രം അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വേടിച് കഴിക്കുകയും ആണ് ചെയ്യുന്നത്.

നമ്മൾ ഇതുപോലെ ഓരോ അസുഖം വരുബോളും ഇത്തരത്തിലുള്ള മരുന്ന് സ്വീകരിക്കുന്നത് വഴി നമ്മുടെ രോഗം വളരെയധികം വഷളാകുവാൻ ഉള്ള സാധ്യത വളരെയേറെയാണ്. അതുകൊണ്ടുതന്നെ ഡോക്ടറുടെ ചികിത്സ തേടുക എന്നുള്ളതാണ് നമ്മൾ ആദ്യമായി ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.