മുറിച്ചുവെച്ച സബോള വിശമാകും അത് ഇപ്പ്രകാരം സൂക്ഷിച്ചില്ലെങ്കിൽ.

നമ്മൾ കറികളും മറ്റും വെക്കുന്ന സമയത്ത് പച്ചക്കറികൾ എന്തെങ്കിലും അതായത് തക്കാളി സബോള പോലെയുള്ളവ മുറിച്ചതിന്റെ ബാക്കി വെക്കാറുണ്ട്. ചിക്കൻകറിയും മറ്റും ഉണ്ടാകുമ്പോൾ അതിൽ സബോള ഇടുമ്പോൾ ഒരു അപ്പോൾ എടുത്തു അതിന്റെ പകുതി എല്ലാമാണ് നമ്മൾ ഉപയോഗിക്കാറുള്ളത് അതിനുശേഷം ബാക്കി വരുന്ന സബോള നമ്മൾ സൂക്ഷിച്ച് വെക്കുകയും ചെയ്യും. സബോള നമ്മൾ അത്തരത്തിൽ തന്നെ കൊണ്ടു വെക്കുവാൻ പാണ്ടുള്ളതല്ല. ഇങ്ങനെ വെക്കുന്നത് വഴി സവാള അന്തരീക്ഷത്തിലെ അണുക്കൾ എല്ലാം വലിച്ചെടുക്കും എന്ന് പറയപ്പെടുന്നു.

സാധാരണ ചെയ്യുന്നതുപോലെ ഇത് ഒരു പാത്രത്തിൽ ഇട്ടതിനുശേഷവും അടച്ചു വെക്കാനും പാടുള്ളതല്ല. ഇത് വിഷത്തിന് തുല്യമാണെന്ന് പറയപ്പെടുന്നു. കടകളിൽ നിന്നും മറ്റും ലഭ്യമായ ഷ്രിങ്ക് വറേപ്പ് എടുക്കുക അതായത് പെട്ടി പൊധിയാനും മറ്റും ആയി നമ്മൾ ഉപഗിക്കുന്ന സാധനം. ഇത് സാധാ കടകളിൽ നിന്നും ലഭ്യമാകുന്നതാണ്. വലിയ സൂപ്പർമാർക്കറ്റുകളിൽ ഇതുപയോഗിച്ചാണ് പച്ചക്കറി അവർ പാക്ക് ചെയ്തിട്ട് ഉണ്ടാകുന്നത്. ഇതുപയോഗിച്ച് ഇത് നല്ല രീതിയിൽ കവർ ചെയ്തു എടുക്കുക ഇങ്ങനെ ചെയ്താൽ അന്തരീക്ഷത്തിലെ ബാക്ടീരിയകൾ സവോളയിൽ ആവുകയില്ല.

ഇങ്ങനെ ഇത് ഫ്രിഡ്ജിൽ വെച്ചാൽ അതിൽ യാതൊരു കുഴപ്പവും വരില്ല. അതുപോലെതന്നെ ഒരു ബോക്സിൽ എയർ കടക്കാത്ത വിധത്തിൽ വെക്കുകയാണെങ്കിൽ ഉം നല്ലതാണ്. പക്ഷേ ഏറ്റവും നല്ലത് ഈ പേക്ക് ചെയ്യുന്നത് ഉപയോഗിച്ച് ചെയ്യുന്നതാണ്.

ഇത്തരത്തിൽ വെക്കുകയാണെങ്കിൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ തെന്നെ നമ്മുക്ക് ഇത് ഉപയോഗിക്കുവാൻ സാധിക്കും. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക.