കഷ്ട്ടമായിപ്പോയി. ഇത് കുറച്ച് മുൻപ് അറിഞ്ഞിരുന്നു എങ്കിൽ കുറച്ച് ക്യാഷ് ലഭിക്കാമായിരുന്നു.

നമ്മുടെ വീടുകളിൽ വരുന്ന അതിഥികളെ വളരെ നല്ല രീതിയിൽ തന്നെ പരിപാലിക്കുന്നവർ ആണ് നമ്മൾ. അവർ വരുമ്പോൾ ചായയും മറ്റു പലഹാരങ്ങളും നമ്മൾ കൊടുക്കാറുണ്ട്. ഇത്തരത്തിൽ അതിഥികൾ വരുമ്പോൾ നമ്മൾ ബിസ്ക്കറ്റും മറ്റും വെച്ച് കൊടുക്കുമ്പോൾ അത് അവിടെ കുറേ നേരം ഇരുന്നത്തിനുശേഷം തണുപ്പ് പോകാറുണ്ട്. അല്ലെങ്കിൽ നമ്മുടെ കുട്ടികൾ അത് ഒന്നു രണ്ടു എണ്ണം കഴിച്ചതിനുശേഷം ബാക്കി അവിടെ ഇട്ടിട്ട് പോകുമ്പോൾ ഇത് തണുത്ത് പോവാനും നമ്മൾ അതുകൊണ്ട് ബിസ്ക്കറ്റ് കളയും ചെയ്യും.

പക്ഷെ ആ തണുത്ത് പോയ ബിസ്ക്കറ്റുകൾ നമുക്ക് വീണ്ടും പഴയ രീതിയിലേക്ക് ആകുവാൻ സാധിക്കും. അതിനുവേണ്ടി നമ്മൾ ഒരു ചട്ടി എടുക്കുക ഓയിലോ മറ്റു വെള്ളമോ ഒന്നും ഇതിൽ പാടുള്ളതല്ല. സ്റ്റവ്വ്‌ ലോ ഫ്ളൈമിൽ വേണം ഇടുവാൻ. അതിനുശേഷം ചട്ടിയിലേക്ക് ഒരു പ്ലേറ്റ് വെക്കുക. ആപ്പിൾ ലൈക്കി ബാക്കി വന്ന തണുത്ത ബിസ്ക്കറ്റുകൾ ഓരോന്നോരോന്നായി വെക്കുക. ഇത് വെച്ച് കൊടുത്തതിനുശേഷം രണ്ട് മിനിറ്റോളം ഇത് അങ്ങനെ തന്നെ വിടുക. രണ്ട് മിനിറ്റിന് ശേഷം അത് ഒന്ന് തിരിച്ച് ഇടുക. കുറച്ചു നേരം ഇങ്ങനെ വെച്ചതിനുശേഷം ഇത് വീണ്ടും ക്രിസ്പി ആയോ എന്ന് തൊട്ട് നോക്കുക.

ഇത്തരത്തിൽ ഇത് ക്രിസ്പി ആകുന്നതുവരെ ചൂടാക്കുക. ഇത് നമുക്ക് കുട്ടികൾക്ക് കഴിക്കാൻ കൊടുക്കുകയും അല്ലെങ്കിൽ ഒരു ബോക്സിൽ ആക്കി എടുത്തു വെക്കുകയും ചെയ്യാം. ഇതിനുവേണ്ടി എയർ കടക്കാത്ത തരത്തിലുള്ള ഒരു ബോക്സ് വേണം തിരഞ്ഞെടുക്കുവാൻ. കാറ്റ് കടക്കുന്ന ബോക്സ് ആണെങ്കിൽ ഇത് പെട്ടെന്ന് തന്നെ തണുത്തു പോകുവാൻ സാധ്യത ഉണ്ട്.

ഇത്തരത്തിൽ ചെയ്യുന്നത് വഴി നമ്മുടെ തണുത്ത ബിസ്ക്കറ്റ് കളയാതെ വീണ്ടും അതെ ടേസ്‌റ്റോഡ് കൂടി കഴിക്കുവാൻ സാധിക്കുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക.