ക്ലോളിംഗ് ഫ്ലവറിന്റെ കുടുംബത്തിലെ ഇവന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ പകച്ചു പോകും.

ക്ലോളിംഗ് ഫ്ലവറിന്റെ കുടുംബത്തിൽപെട്ട ഒരു വിഭാഗമാണ് ബ്രോക്കോളി. സമൃദ്ധമായി ചെറിയ മരങ്ങൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവ കാണപ്പെടുന്നത്. ഇത് ഒരു ഇറ്റാലിയൻ സസ്യമാണ് ഇതിന്റെ ഇലകൾ ഭക്ഷ്യയോഗ്യമാണ് എന്ന് മനസ്സിലാക്കിയത് ഇറ്റലികാരാണ്. ശൈത്യ കാലാവസ്ഥയിൽ വളരുന്ന ഒരു ചെടി വിഭാഗമാണ് ബ്രോക്കോളി. ഉഷ്ണ മേഖലയിൽ ഇവ വളരുന്നത് വളരെ പ്രയാസം ആയതാണ്. പശ്ചാത്യർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സസ്യാഹാരം ആണ് ഇത്.

ഇതിന്റെ പൂത്തലകൾ വേവിച്ചോ വേവിക്കാതെ യോ ഭക്ഷിക്കുവാൻ സാധിക്കൂ. അർബുദരോഗത്തെ തടുക്കുവാൻ ഇതിന് സാധിക്കും എന്ന് പറയപ്പെടുന്നു. ഇത് കഴിക്കുന്നതുവഴി സ്ഥനാർ‍ഭുതം ഇല്ലാതെ ആക്കും എന്നും പറയപെടുന്നു. നമ്മുടെ നാട്ടുമ്പുറങ്ങളിൽ അധികമാർക്കും പരിചയമില്ലാത്ത ഒരു സസ്യ വിഭവമാണ് ബ്രോക്കോളി. പോഷകങ്ങൾ ഒരുപാട് അടങ്ങിയിട്ടുള്ള ഒരു സസ്യവിഭവമാണ് ബ്രോക്കോളി. വൈറ്റമിൻ k ഫോളിക് ആസിഡ് വൈറ്റമിൻ സി എന്നിവ ധാരാളമായി ബ്രോക്കോലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് വളരെ ആവശ്യമായ ഇരുമ്പ് മറ്റു പല തരത്തിലുള്ള ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഫൈബർ ദഹനത്തെ വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ശരീരത്തെ ശുദ്ധമാക്കുകയും ചെയ്യുന്നു. മലബന്ധം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ശരീരഭാഗം കുറയ്ക്കുന്നതിനും ശരീരഭാരം അമിതമാകാതെ നോക്കുന്നതിനും ഇത് വളരെയധികം പ്രയോജനകരമാണ്.

രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇത് ഇല്ലാദേ ആകുന്നു. ഇത്തരത്തിൽ ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രവുമല്ല ഇത് ശരീരത്തെ ഒരുപാട് ഉപകാരവും ചെയ്യുന്ന ഒരു സസ്യ വിഭവമാണ്. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക.