എല്ലാത്തിനും പരിഹാരം ലഭിക്കുമോ. ഈ ചെടിയുടെ ഗുണങ്ങൾ നിങ്ങളിൽ അതിശയമുണ്ടാക്കും.

നമ്മൾ റോഡിൽ കാണുന്ന ഒരു ചെടിയാണ് കരിനൊച്ചി എന്നുപറയുന്നത്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഒരു ചെടിയാണ് ഇത്. വേദന അകറ്റുവാൻ വളരെയധികം ഗുണം ചെയ്യുന്ന ഒരു ചെടിയാണ് കരിനൊച്ചി. ഇതിനെ ഒരു വയിലറ്റ് കലർന്ന പച്ച നിറത്തിൽ ആണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ അടിയിൽ വൈലറ്റും മുകളിൽ പച്ചയും ആണ് കാണപ്പെടുന്നത്. മുഴുവൻ പച്ചയായ ആയിട്ടുള്ളതും ഇതിൽ കാണപ്പെടാറുണ്ട്. മരം പോലെ വളരുന്ന ഒരു ചെടി കൂടിയാണ് ഇത്. നടുവേദന പുറംവേദന ജോയിന്റുകളിലെ വേദന മസിലുകളിലെ വേദന എന്നിവ അകറ്റുവാൻ കരിനൊച്ചി ഉപയോഗിക്കാറുണ്ട്.

വേദനയുള്ള ഭാഗത്തെ ഇത് നേരിട്ട് അരച്ചുചേർകുകയോ ഇതിന്റെ ഓയിൽ പുരട്ടുകയോ ചെയ്യുന്നത് വേദനയ്ക്ക് കുറവ് ലഭിക്കും എന്ന് പറയപ്പെടുന്നു. അപസ്മാരം പോലെയുള്ള രോഗങ്ങൾക്ക് ഇത് ഉപയോഗിക്കാറുണ്ട് എന്ന് പറയപ്പെടുന്നു. പണ്ടുകാലങ്ങളിൽ ഇതിന്റെ നീര് മുക്കിൽ ഒറ്റിച്ചു അപസ്മാരം പോലെയുള്ള രോഗം പണ്ടുകാലങ്ങളിൽ തടഞ്ഞിരുന്നു. തല വേദന മാറുന്നതിനും നീര് ഭേദമാകുന്ന അതിനും ഇത് നല്ലതാണ് എന്ന് കരുതപ്പെടുന്നു. ഇതിന്റെ ഇല ഉപയോഗിച് വീടുകളിൽ പുകക്കുന്നത് കൊതുകിനെ ഇല്ലാതെയാകും എന്നും പറയപ്പെടുന്നു.

ധാന്യങ്ങളിലെ കീടങ്ങളെ ഇല്ലാതാക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതു ഉപയോഗിച്ചുണ്ടാക്കുന്ന കിഴി കൊണ്ട് ഉപ്പൂറ്റി വേദന നടുവേദന ഇതുപയോഗിച്ച് ചൂടുപിടിപ്പിക്കുന്ന വഴി നല്ല രീതിയിൽ ശമനം കിട്ടുവാൻ ഇത് കാരണമാകും.

ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ ഉള്ള ഒന്നാണ് നമ്മൾ റോഡാരുകിൽ ആരാലും വേണ്ടാതെ കിടക്കുന്ന കരിനൊച്ചി പോലെ ഉള്ള ചെടികൾ നമ്മുക്ക് നെല്കുന്നത്. കൂടുതൽ അറിയുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമികുക.