സ്ത്രീകൾ സൂക്ഷിക്കുക. മുഖത്തെ രോമ വളർച്ചക്ക് ഇവനാണ് കാരണം.

നമ്മുടെ വീടുകളിലെ സ്ത്രീകളിൽ സാധാരണയായി ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖത്തിന്റെ പല ഭാഗത്തും കണ്ടുവരുന്ന രോമവളർച്ച. എന്നാൽ സോഷ്യൽ മീഡിയകളിൽ നമ്മൾ തിരയുന്നത് ഇത് കളയുവാനുള്ള പൊടിക്കൈകളാണ്. എന്നാൽ നമ്മൾ ഇത് സംഭവിക്കുന്നതിന്റെ കാരണമാണ് ആദ്യം അറിയേണ്ടത്.

സ്ത്രീകളിൽ കാണപ്പെടുന്ന അമിതമായ രോമവളർച്ച താടിയുടെ സൈഡിലും ചുണ്ടിന് മുകളിൽ എന്നിവിടങ്ങളിൽ രോമം കാണുന്നു എങ്കിൽ ഇതൊക്കെ ഹോർമോൺ ഇബാലൻസ് ആണ് എന്ന് വേണം മനസ്സിലാക്കാൻ. എന്നാൽ ജന്മനാ ഇത്തരത്തിൽ ഉണ്ടെങ്കിൽ അത് ഒരിക്കലും ഒരു ഹോർമോണിൽ ഇബാലൻസ് ആയിരിക്കില്ല.

നമ്മുടെ പാരമ്പര്യമായും മറ്റും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഒരു നിശ്ചിത പ്രായത്തിനു ശേഷം ഇത്തരത്തിൽ മുഖത്ത് രോമം കാണുകയാണെങ്കിൽ അപ്പോൾ അത് ഹോർമോണൽ ഇമ്പാലൻസ് ആണ് എന്ന് സംശയിക്കാo. പുരുഷ ഹോർമോണുകൾ സ്ത്രീകളിൽ കൂടുമ്പോഴാണ് ഇത്തരത്തിൽ കണ്ട് വരുന്നത്. ഓവറിയിൽ ചെറിയ കുരുക്കൾ വരികയും ഇതുമൂലം ഹോർമോൺ ഇമ്പാലൻസ് ഉണ്ടാവുകയും ഇതിന്റെ ഭാഗമായി അടി വയറ്റിൽ കൊഴുപ്പടിഞ്ഞുകൂടുകയും ശരീരം വണ്ണം വെക്കുന്നതും കഴുത്തിനുചുറ്റും ഭാഗമായി കറുപ്പ് കളർ വരിക. അതുപോലെതന്നെ രോമ വളർച്ച ഉണ്ടാവുക കൂടെ താടിയുടെ ഭാഗത്തു മീശയുടെ ഭാഗത്തും ഇങ്ങനെയുള്ള ഭാഗങ്ങളിൽ രോമം വളരുക.

അതുപോലെതന്നെ കുരുക്കൾ വരുക. ഇടയിൽ ഇത് ഒരു 30 വയസ്സിനു ശേഷം കണ്ടുവരാറുണ്ട് എന്തുകൊണ്ട് എന്ന് നോക്കുമ്പോൾ ഇത് ഒരു കാരണമായി വരാറുണ്ട്. അതുകൊണ്ട് തെന്നെ പരിഹാരം തപ്പുന്നതിന് മുൻപ് ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. കൂടുതൽ അറിയാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.