ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം വഴിമുട്ടികും ഈ പ്രശ്നങ്ങൾ. ജീവിതത്തിൽ കിഡ്‌നിയെ നശിപ്പിക്കുന്ന നമ്മുടെ ശീലങ്ങൾ.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജ്യ അവയവംമാണ് വൃക്കകൾ. നമ്മുടെ നട്ടെല്ലിനെ ഇരുഭാഗത്തുമായി സ്ഥിതി ചെയ്യുന്നതാണ് കിഡ്നികൾ. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറം തള്ളുക എന്നതാണ് കിഡ്നി കളുടെ പ്രധാന ജോലി. ഇത് കൂടാതെ രക്തസമ്മർദം നിയന്ത്രിക്കുന്നതും. ഇത്തരത്തിൽ ഒരുപാട് ധർമ്മങ്ങൾ ചെയ്യുന്ന ഒരു അവയവമാണ് കിഡ്നികൾ. കിഡ്നിയുടെ പ്രവർത്തനം ഇല്ലാതാകുമ്പോൾ നമ്മുടെ ശരീരത്തിലെ ഭൂരിഭാകം വരുന്ന കാര്യങ്ങളും നടക്കാതെ വരും.

കിഡ്നി തകരാറിലാക്കുന്ന ആളുകളിൽ മുഖത്തും കാലുകളിലും നീര് കാണപ്പെടാറുണ്ട്. വിശപ്പ് ഇല്ലായ്മ ഛർദി ക്ഷീണം എന്നിവ ഇതിന്റെ രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. വൃക്ക രോഗം കാണുന്നവരിൽ ആദ്യകാലങ്ങളിൽ ഭക്ഷണക്രമം നിയന്ത്രിച്ചു കൊണ്ടും മരുന്നുകൾ കൊണ്ടും ചികിത്സിച്ചാൽ വളരെ ഏറെ ആശ്വാസം ലഭിക്കുന്നതാണ്. ഇത് ശ്രദ്ധിക്കാതെ വിട്ട് കുറെ കാലങ്ങൾക്ക് ശേഷം ഈ രോഗം ഒന്നുകൂടി പുരോഗമിച്ചു കഴിഞ്ഞാൽ നമുക്ക് നമ്മുടെ വൃക്കകൾ നഷ്ടപ്പെടും. താൽക്കാലികമായ വൃക്കസ്തംഭനവും വളരെ പെട്ടെന്ന് സംഭവിക്കുന്ന വൃക്ക സ്തംഭനവും ഉണ്ട്.

ഇതിന്റെ പ്രധാനകാരണങ്ങൾ അണുബാധ പല തരത്തിലുള്ള ഇന്ഫക്ഷന്സ്. എലി പനി മലേറിയ ഡെങ്കിപ്പനി മുതലായ രോഗങ്ങൾ മൂലവും നമുക്ക് കിഡ്നികൾ നഷ്ടമാകാം. ചില പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ വൃക്കകൾ തകരാറിലാക്കാം. ഇവർ പെട്ടെന്ന് തന്നെ ചികിത്സകൾ ചെയ്താൽ വൃക്കകൾ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഭക്ഷണക്രമങ്ങളിൽ നമ്മൾ നിയന്ത്രണം കൊണ്ടുവരാത്തതും ആരോഗ്യം ശരിയായ രീതിയിൽ നോക്കാതെ വരുന്നതും നമ്മുടെ കിഡ്നി കൾക്ക് വലിയ രീതിയിൽ കോട്ടം തട്ടുവാൻ കാരണമാകും.

കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.